|   ഞങ്ങളുടെ സ്കൂള്‍ മുറ്റത്തെ ഫലവൃക്ഷങ്ങള്‍     Posted: 30 Jan 2016 12:25 AM PST ചക്ക പപ്പായപൂത്തു നില്ക്കുന്ന മാവ് ഞാവല്‍ സപ്പോട്ട പേരാല്പൂളി വാഴ  തെങ്ങ് | 
    |   ഞങ്ങളുടെ കൃഷിത്തോട്ടം     Posted: 30 Jan 2016 12:14 AM PST ചോയ്യംകോട് കൃഷിഭവന്റെ സഹായത്തോടെ സ്കൂളിലുണ്ടാക്കിയ കൃഷിത്തോട്ടം  ചീര വെള്ളരി  പച്ചമുളക് തക്കാളി വെണ്ട വഴുതന കാബേജ് പാവല്‍ പയര്‍ കുമ്പളംകക്കിരി  മത്തന്‍ | 
    |   റിപ്പബ്ലിക് ദിനം     Posted: 29 Jan 2016 11:06 PM PST രാവിലെ 9.30ന് ഹെഡ്മാസ്റ്റര് പതാകയുയര്‍ത്തിയ ശേഷം റിപ്പബ്ലിക് ദിനത്തെപ്പറ്റി സംസാരിച്ചു.പി ടി എ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തെപ്പറ്റി സംസാരിച്ചു.മധുരപലഹാര വിതരണത്തിനുശേഷം സ്കൂള്‍ വിട്ടു. |