| കക്കാട്ട് | 
| Posted: 31 Jan 2020 10:06 AM PST വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ ആഴ്ചത്തെ പുസ്തകപരിചയത്തിൽ   സ്നേഹബന്ധങ്ങളുടെ മഹത്വത്തിലേക്ക് കുട്ടികളെ കൈ പിടിച്ചാനയിക്കുന്ന  മുട്ടത്തു വർക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന പുസ്തകം എട്ടാംതരം എ  യിലെ നന്ദന എൻ എസ് പരിചയപെടുത്തി. തുടർന്ന് പുസ്തകചർച്ചയും നടന്നു. എട്ട്  ബി ക്ലാസ്സിലെ സ്നേഹ അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്ഷയ പി സ്വാഗതവും മനു  നന്ദിയും പറഞ്ഞു.  | 
| Posted: 31 Jan 2020 09:55 AM PST | 
| Posted: 31 Jan 2020 09:52 AM PST വിദ്യാരംഗം കലാ സാഹിത്യ വേദി പുസ്തക പരിചയവും ചർച്ചയും നടത്തി. ശശിലേഖ  ടീച്ചർ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി 'ചെറുകഥ പരിചയപ്പെടുത്തി.  ലതീഷ് ബാബു മാസ്റ്റർ അധ്യഷനായി H M വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ന്ദന്ദിത. എൻ എസ്, അഭിനദ ടി.കെ,,നന്ദന  എൻ.എസ്.,  , സരിത ടീച്ചർ എന്നിവർ സംസാരിച്ചു,ആകാശ് ചന്ദ്രൻ സ്വാഗതവും  നന്ദന നന്ദിയും പറഞ്ഞു.  | 
| You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google | 
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |
 










