കക്കാട്ട്

കക്കാട്ട്


എന്‍ എം എം എസ് വിജയി

Posted: 05 Jul 2020 11:07 AM PDT

നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് നേടിയ അഭിനന്ദ ടി കെ

എസ് എസ് എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായി 17 വര്‍ഷം നൂറ് ശതമാനം

Posted: 05 Jul 2020 11:06 AM PDT

എസ് എസ് എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായ പതിനേഴാം വര്‍ഷവും 100 ശതമാനം വിജയം നേടി കക്കാട്ട് സ്കൂള്‍ സമാനതകളില്ലാത നേട്ടത്തിന് അര്‍ഹമായി. 2004 മുതല്‍ തുടര്‍ച്ചയായി പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കാന്‍ കക്കാട്ട് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഇപ്രാവശ്യവും പരീക്ഷ എഴുതിയ 186 കുട്ടികളും വിജയിച്ചു. 21 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്സ് ലഭിച്ചു. 19 കുട്ടികള്‍ക്ക് 9 വിഷയങ്ങളില്‍ എ പ്ലസ്സ് ലഭിച്ചു.Previous Page Next Page Home