GHSS CHANDRAGIRI

GHSS CHANDRAGIRI


Posted: 28 Apr 2015 08:41 AM PDT


GHSS Chandragiri SSLC RESULT - 2015


Please enter School Code : 11050

അരങ്ങ്

അരങ്ങ്


Grade Analysis

Posted: 26 Apr 2015 02:15 AM PDT

വിവിധ വി‍‍ഷയങ്ങളില്‍  ഗ്രേഡുകള്‍ നേടിയ കുട്ടികളുടെ എണ്ണം അറിയാന്‍ ഇവിടെ ക്ലിക്കു ചെയ്യുക

Posted: 26 Apr 2015 02:02 AM PDT

SSLC 2015

നമ്മുടെ സ്കൂളിന് 100% വിജയം...

റിസള്‍ട്ട് അറിയാന്‍ ഇവിടെ ക്ലിക്കു ചെയ്യുക

G.H.S.S. ADOOR

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


ഫാക്കല്‍ട്ടി അംഗങ്ങള്‍ക്ക് യാത്രയയപ്പ്

Posted: 25 Apr 2015 07:15 PM PDT

ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളെന്ന നിലയില്‍ ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ദീര്‍ഘകാലം നേതൃത്ത്വം നല്‍കിയ സീനിയര്‍ ലക്ചറര്‍മാരായ ടി സുരേഷ്, എം ജലജാക്ഷി എന്നിവര്‍ക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. ഡയറ്റില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രീ സര്‍വീസ് ഫാക്കല്‍ട്ടി ഹെഡ് എന്ന നിലയില്‍ ജില്ലയിലെ ഡി എഡ് കോഴ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീ ടി സുരേഷ് ശ്രദ്ധേയമായ നേതൃത്ത്വം നല്‍കി. നിലവിലുള്ള ഡി എഡ് കരിക്കുലം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ സംഭാവനകള്‍ സംസ്ഥാന തലത്തില്‍ അദ്ദേഹം നല്‍കുകയുണ്ടായി. ഗണിതാധ്യാപകനെന്ന നിലയില്‍ സ്കൂള്‍ പാഠ്യപദ്ധതി രൂപീകരണത്തിലും പാഠപുസ്തകങ്ങള്‍, അധ്യാപകസഹായികള്‍ എന്നിവ തയ്യാറാക്കുന്നതിലും പരിശീലനം സംഘടിപ്പിക്കുന്നതിലും വളരെക്കാലം അദ്ദേഹം മുന്നിട്ടു പ്രവര്‍ത്തിക്കുകയുണ്ടായി.
ഡയറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിസ്തുലസേവനമാണ് ഇക്കാലമത്രയും ജലജാക്ഷി ടീച്ചര്‍ നല്‍കിപ്പോന്നിരുന്നത്. മികച്ച ഇംഗ്ലീഷ് അധ്യാപിക, ടീച്ചര്‍ എജുക്കേറ്റര്‍, ഡി ആര്‍ യു ഫാക്കല്‍ട്ടി സീനിയര്‍ ലക്ചറര്‍, ഐ ഇ ഡി സി - സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ജില്ലയിലെ ഏകോപനം എന്നിങ്ങനെ സംസ്ഥാനത്തും ജില്ലയിലും നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ ദിശാബോധം പകര്‍ന്നു. കന്നടയും മലയാളവും  അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ കന്നട മൊഡ്യൂളുകള്‍ തയ്യാറാക്കുന്നതില്‍ സംസ്ഥാന തലത്തില്‍ തന്നെ അവര്‍ക്കു പകരം വെക്കാന്‍  മറ്റൊരാളില്ല.
ഇപ്രകാരം ജില്ലയിലെയും സംസ്ഥാനത്തെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു പ്രവര്‍ത്തിച്ച ഈ രണ്ട് അധ്യാപകരുടെയും വേര്‍പാട് ഡയറ്റിനെ സംബന്ധിച്ച് വലിയ വിടവാണ് സ‍ൃഷ്ടിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു
തുടര്‍ന്ന് ടി ആര്‍ ജനാര്‍ദ്ദനന്‍, ഗോപാലകൃഷ്ണ ഭട്ട്, എ ശ്രീകുമാര്‍, യു കെ അനസ്, പി സുന്ദരി, സന്തോഷ് സക്കറിയ, ഡോ. പി വി പുരുഷോത്തമന്‍, ടി എം രാമനാഥന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
എം ജയജാക്ഷി, ടി സുരേഷ് എന്നിവര്‍ മറുപടി പ്രസംഗങ്ങള്‍ നടത്തി. സഹപ്രവര്‍ത്തകര്‍ നല്‍കി വന്ന പിന്തുണയ്ക്ക് അവര്‍ നന്ദി രേഖപ്പെടുത്തി.
സ്റ്റാഫ് സംക്രട്ടറി എ എസ് എന്‍ പ്രസാദ് സ്വാഗതവും അശോക്‍കുമാര്‍ എ നന്ദിയും പറഞ്ഞു. വിരമിക്കുന്ന അധ്യാപകരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
ഡയറ്റിന്റെ വക ഉപഹാരങ്ങള്‍ പ്രിന്‍സിപ്പല്‍ വിതരണം ചെയ്തു.










kasaragod11072

kasaragod11072


Posted: 25 Apr 2015 03:03 AM PDT


എസ്.എസ്.എല്‍.സി. പരീക്ഷാഫലം : ഇതുവരെ ലഭിച്ചത് 96 പരാതികള്‍ മാത്രം
      2015 മാര്‍ച്ചില്‍ നടത്തിയ എസ്.എസ്.എല്‍.സി. പരീക്ഷാഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള 96 പരാതികള്‍ മാത്രമാണ് ബുധനാഴ്ച വരെ പരീക്ഷാഭവനില്‍ ലഭിച്ചത്. പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇതുകൊണ്ട് വ്യക്തമാകുന്നുവെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. എസ്.എസ്.എല്‍.സി. പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ന്യൂനതകള്‍ പരിഹരിക്കാനുണ്ടെങ്കില്‍ പരാതി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരോ, വിദ്യാര്‍ത്ഥികളോ നേരിട്ട് പരീക്ഷാഭവനില്‍ നല്‍കണം. sysmapb@gmail.comഎന്ന ഇ-മെയില്‍ ഐഡിയിലും 0471-2546832, 0471-2546833 എന്നീ ഫോണ്‍ നമ്പരുകളിലും പരീക്ഷാഭവനുമായി ബന്ധപ്പെടാം.

GHSS Kuttamath

GHSS Kuttamath


2015-16 അധ്യയന വര്ഷത്തെ പ്രവേശനം

Posted: 24 Apr 2015 11:45 PM PDT

2015-16 അധ്യയന വർഷത്തെ  പ്രവേശനം 

മെയ്‌  മാസം 11 തിയ്യതി മുതൽ പുതിയ അധ്യയന വർഷത്തെ  പ്രവേശനം  ആരംഭിക്കുന്നു . മുഴുവൻ  വിദ്യർഥികൾക്കും  കൂറ്റമത് സ്ചൂളിലെക്  സ്വാഗതം 

എസ് എസ് എൽ സി റിസൾട്ട്‌ 2015

Posted: 24 Apr 2015 11:36 PM PDT

എസ്  എസ് എൽ സി റിസൾട്ട്‌  2015

എസ് എസ് എൽ സി 2015 കുട്ടമത്ത് സ്കൂൾ ചരിത്ര വിജയം  നേടി. 142 വിദ്യാർഥികൾ പരീക്ഷ എഴുതി മുഴുവൻ കുട്ടികളും ഉന്നത   ഗ്രടോട് കൂടി വിജയിച്ചു . മുഴുവൻ വിഷയങ്ങിലും എ പ്ലസ്‌  9 കുട്ടികൽക്കു ലഭിച്ചു.
ത്യഗൊജ്ജ്വല മായ വിജയം ഉറപ്പാക്കിയ വിദ്യാർത്ഥികൾക്കും  എല്ലാ അധ്യാപക അനധ്യപകര്കും  രക്ഷിധാക്കൾക്കും സന്നദ്ധ സംഘടനകൾക്കും  കുട്ടമത്ത് സ്കൂളിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു .

GHSS CHANDRAGIRI

GHSS CHANDRAGIRI


Posted: 24 Apr 2015 10:31 AM PDT


പെണ്മ

പെണ്മ


എസ്എസ് എല്‍ സി പരീക്ഷയില്‍ 9 എ പ്ലസ്സ് നേടിയ മിടുക്കികള്‍

Posted: 24 Apr 2015 02:09 AM PDT

അക്ഷത എന്‍ XA
സ്നേഹ.പി XC
നഫീസത്ത് ഷിഫാന ബിഎസ് XA

മേഘ എസ് XA
വൈദേഹി.സികെXA
  അന്നപൂര്‍ണ്ണ എന്‍ സിXB


 എസ്എസ്എല്‍സി പരീക്ഷയില്‍ 9 A+ നേടിയ മിടുക്കികള്‍


   
 8 A+  നേടിയ മിടുക്കികള്‍          
അമല എസ്എസ്
                   
നവ്യശ്രീ എം
അനുശ്രീ എം ആര്‍
             
അമൃത ടിജെ
അശ്വിത പി
ഖദീജത്ത് മുസൈമ ഷഫ


മായ പി
          
രഷ്മിത ടിഎസ്

അനശര പിപി

അനുഷ ആര്‍(കന്നട)

6 A+നേടിയ മിടുക്കികള്‍
                       


ആതിര വിവി
അനുഷ യു എസ്
ഫാത്തിമത്ത് യാസ്മിന്‍

ഹരിചന്ദന എല്‍ എച്ച്

മറിയമ്മ സൈനാസ്

നവ്യനാരായണന്‍

സഹന കെ

വിന്ദുജ വി


Previous Page Next Page Home