RAJAHS NILESHWAR

RAJAHS NILESHWAR


Posted: 12 Aug 2015 12:18 AM PDT





Posted: 12 Aug 2015 12:04 AM PDT


St Marys A U P School Malakkallu

St Marys A U P School Malakkallu


ഹിരോഷിമാ - നാഗസാക്കി ദിനം ആചരിച്ചു.

Posted: 11 Aug 2015 07:06 PM PDT

                                                           
               
                   ‍‍യുദ്ധവിരുദ്ധ വികാരം കുട്ടികളില്‍ വളര്‍ത്താനുതകുന്ന സ്ക്കൂള്‍-ക്ളാസ്സ് റൂം തല പ്രവര്‍ത്തനങ്ങളുമായി ആഗസ്റ്റ് മാസം 6 ന് ഹിരോഷിമാ - നാഗസാക്കി ദിനം ആചരിച്ചു. ക്ളാസ്സ് റൂം തലത്തില്‍ പ്രസംഗ മല്‍സരം,
ചുവര്‍പ്പത്രികാ നിര്‍മ്മാണം, സഡാക്കോ കൊക്ക് നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങളിലൂടെ 1945-ല്‍ ഹിരോഷിമാ - നാഗസാക്കി നഗരങ്ങളില്‍ അമേരിക്ക വര്‍ഷിച്ച അണുബോബിന്റെ ആഘാതം എന്തായിരുന്നു എന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ സാധിച്ചു.6-ം തിയതി ചേര്‍ന്ന അസംബ്ളിയില്‍ സി.എമ്മാ, അന്‍സിറ്റാ വിന്‍സന്റ്
,സെല്‍ജോ സജി എന്നിവര്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി.













GUPS PUDUKAI

GUPS PUDUKAI


Notice

Posted: 11 Aug 2015 09:13 PM PDT


Chittarikkal12422

Chittarikkal12422


ഭൂമിക്ക് ഒരു വൃക്ഷം സമ്മാനം

Posted: 11 Aug 2015 04:00 AM PDT



ഭൂമിക്ക് തണലേകാന്‍

 വീട്ടില്‍ നടുവാനുള്ള തൈകളുടെ വിതരണo

അഗ്നിച്ചിറകുകളുടെ നായകന് ആദരാഞ്ജലികള്‍

Posted: 11 Aug 2015 09:11 PM PDT



GLPS PERIYANGANAM

GLPS PERIYANGANAM


2015 ആഗസ്റ്റ് 15-സ്വാതന്ത്ര്യദിനം

Posted: 11 Aug 2015 01:49 AM PDT

          "സ്വാതന്ത്ര്യം തന്നെ ജീവിതം
           സ്വാതന്ത്ര്യം തന്നെ അമൃതം
           പാരതന്ത്ര്യം മാനികള്‍ക്ക്
            മൃതിയേക്കാള്‍ ഭയാനകം"

                     സ്വാതന്ത്ര്യ ദിനാശംസകള്‍ ...

           
           

                        
                         "വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
                         വന്ദിപ്പിന്‍ വരേണ്യയെ വന്ദിപ്പിന്‍ വരദയെ"

 നൂറ്റാണ്ടുകളോളം ഭാരതജനതയെ തങ്ങളുടെ ആധിപത്യത്തിന്‍ കീഴില്‍ ചവിട്ടി മെതിച്ച  ബ്രിട്ടീഷ് സാമ്രാജ്യത്തെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ പൊരുതി മരിച്ച ധീരരക്തസാക്ഷികള്‍ക്ക് മുമ്പില്‍ വീരസ്മരണകളുടെ രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് വീണ്ടും രു സ്വാതന്ത്ര്യ ദിനം കടന്ന് വരികയാണ്. ആ ദിനത്തെ വരവേല്‍ക്കാന്‍  ഞങ്ങളുടെ സ്കൂളും ഒരുങ്ങിക്കഴിഞ്ഞു.

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും അമ്മമാര്‍ക്കും ക്വിസ് മത്സരം നടത്തുന്നു.

സ്വാതന്ത്ര്യ ദിന പരിപാടികള്‍

  •       സ്കൂള്‍ അലങ്കരിക്കല്‍
  •      അസംബ്ലി
  •      സ്വാതന്ത്ര്യ ദിന റാലി
  •      കുട്ടികളുടെ ദേശഭക്തിഗാന മത്സരം
  •      ക്വിസ് മത്സരം
  •      പൊതുയോഗം 
  •      സമ്മാനദാനം 
  •      പായസവിതരണം

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


Posted: 11 Aug 2015 03:49 AM PDT

ഓണത്തിനു് അഞ്ച് കിലോ അരി...

ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണം ഉത്സവത്തോടനുബന്ധിച്ച് സൗജന്യമായി അഞ്ച് കിലോ അരി വീതം വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.
Previous Page Next Page Home