കക്കാട്ട്

കക്കാട്ട്


Hello English

Posted: 09 Dec 2016 11:32 PM PST

Hello English  പരിപാടിയുടെ സ്കൂള്‍ തല ഉത്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീമതി ഗീത നിര്‍വ്വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ഷെര്‍ലി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.  പി. വി പ്രകാശന്‍, കെ രത്നവല്ലി, കെ.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എല്‍. പി വിഭാഗം കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറി.Previous Page Next Page Home