G H S S Patla

G H S S Patla


Posted: 24 Jun 2016 06:06 AM PDT

 വായനാ വാരം  -പുസ്തക ചര്‍ച്ച                      

രമേശന്‍ മാസ്റ്റര്‍ ചര്‍ച്ച നിയന്ത്രിക്കുന്നു
ഒരു കുടയും കുഞ്ഞു പെങ്ങളും ആറു പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ അറുപതുപേര്‍ കുഞ്ഞുപെങ്ങളെ അന്വേഷിക്കാന്‍ ഇറങ്ങി.കൂട്ടത്തോടെ ഓട്ടം ലൈബ്രറിയിലേക്ക്.നിരാശയോടെ മടക്കം,കുഞ്ഞുപെങ്ങള്‍ ഒന്നേയുള്ളൂ.ആ പെങ്ങളെ എല്ലാവരും മാറി മാറി സ്നേഹിക്കാന്‍ തുടങ്ങി.പുസ്തകം വായിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ പട്ലയിലും ഉണ്ട്.
ഇനി ഓരോ മാസം ഓരോ പുസ്തകം.!!!!

പട്ല തുടങ്ങി കൊയ്ത്തുകാലത്തിന്റെ മുന്നൊരുക്കങ്ങള്‍

ഈ വര്‍ഷത്തെ 10ഉം മികച്ചതാകും പട്ലയില്‍ ചര്‍ന്നാല്‍ വിജയം ഉറപ്പ്,തോല്‍ക്കാന്‍ മനസ്സില്ലാത്ത കുട്ടികളും,തോല്‍പ്പിക്കാന്‍ മനസ്സില്ലാത്ത അദ്ധ്യാപകരും,
 തോറ്റുകൊടുക്കാത്ത രക്ഷിതാക്കളും,അതാണ് നമ്മുടെ
വിജയ രഹസ്യം

10th class PTA    എച്ച് എം അഭിസംബോധന
ചെയ്യുന്നു. 

 അമ്പോ!!...ന്റെ മോന്‍ പാട്ടും പാട്വാ....

ക്ലാസ്സ് പി.ടി.എ യില്‍ പങ്കെടുത്ത രക്ഷിതാവ് കുട്ടിയുടെ പ്രകടനം ശ്രദ്ധയോടെ നിരീക്ഷിക്കുന്നു.
ക്ലാസ്സ് പി.ടി.എയില്‍, പി.ടി.എ പ്രസിഡണ്ട് ശ്രീ.സെയ്ദ് സംസാരിക്കുന്നു.

Gupshosdurgkadappuram

Gupshosdurgkadappuram


VAYANA VARACHARANAM QUIZ ON 24-06-2016

Posted: 24 Jun 2016 09:36 AM PDT

വായനാ വാരാചരണത്തില് ഇന്ന് ക്വിസ് മത്സരം നടന്നു. കെ.കൃഷ്ണൻ മാസ്റ്റർ  നേതൃത്വം നല്കി. വാരാചരണത്തിനു സമാപനമായെങ്കിലും വായനക്ക് ഊന്നല് നല്കാനുള്ള  താത്പര്യം കുട്ടികളിൽ ജനിപ്പിക്കുന്നതിനു വിവിധ പരിപാടികൾ സഹായകമായി.

ChittarikkalAEO

ChittarikkalAEO


Posted: 23 Jun 2016 09:50 PM PDT

2015-16 വര്‍ഷം മുതല്‍ നിയമിതരായ അധ്യാപകര്‍ക്ക് K - T E T  യോഗ്യത പാസകുന്നതിനു ഇളവ് അനുവദിച്ചു. ഉത്തരവ് Downloads - സന്ദര്‍ശിക്കുക
Previous Page Next Page Home