കക്കാട്ട്

കക്കാട്ട്


സ്പോര്‍ട്സ്

Posted: 15 Sep 2018 10:12 AM PDT

സ്കൂള്‍ തല സ്പോര്‍ട്സ് മത്സരങ്ങള്‍ 14,15 (വെള്ളി, ശനി ) ദിവസങ്ങളില്‍ നടന്നു. ഹെഡ്മിസ്ട്രസ്സ് സ ശ്രീമതി എം ശ്യാമള പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍  ടി വി ഗോവര്‍ദ്ധന്‍, കായികാധ്യാപിക പ്രീതിമോള്‍, സ്റ്റാഫ് സെക്രട്ടറി പി എസ് അനില്‍കുമാര്‍, സിനിയര്‍ അസിസ്റ്റന്റ് കെ പ്രീത  പി ടി എ അംഗം മധു എന്നിവര്‍ സംബന്ധിച്ചു.പ്രളയ ദുരിതാശ്വാസ നിധി സമാഹരണം

Posted: 15 Sep 2018 09:58 AM PDT

കേരളം നേരിട്ട മഹാ പ്രളയത്തില്‍പെട്ടവരെ സഹായിക്കാന്‍ കേരള ഗവണ്മെന്റിന്റെ ആഹ്വാന പ്കാരം നടന്ന ദുരിതാശ്വാസ നിധി സമാഹരണം ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള നിര്‍വ്വഹിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് 86625രൂപയും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നിന്ന് 25000 രൂപയും ഉള്‍പെടെ ആകെ 111625 രൂപ നിധിയിലേക്ക് സംഭാവന നല്‍കി.

Previous Page Next Page Home