GHSS PAKKAM |   
| You are subscribed to email updates from GHSS PAKKAM. To stop receiving these emails, you may unsubscribe now.  |   Email delivery powered by Google | 
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |

 കക്കാട്ട് |  
|    Posted: 08 Aug 2016 07:23 AM PDT മജീദ് മജിദിയുടെ Children of Heaven പത്താം തരക്കാര്‍ക്ക് പഠിക്കാനുണ്ട്--തിരക്കഥയുടെ ഒരു ഭാഗം ഇംഗ്ലിഷില്‍.  ഈ  ഇറാനിയന്‍ചലച്ചിത്രം ഇന്ന്കുട്ടികള്‍ക്കായി കാണിച്ച998 ലെ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇറാനിയൻ  സിനിമയാണ് മജീദ് മജീദിയുടെ ചിൾഡ്രൻ ഓഫ് ഹെവൻ. ഇതിലെ പ്രമേയവും  കഥാപത്രങ്ങളും സാർവ്വലൗകികവും, സാമൂഹ്യയാഥാര്‍ഥ്യങ്ങളോട് തൊട്ട്  നിൽക്കുന്നതുമാണ് . ഇറാനിലെ നഗരപ്രാന്ത പ്രദേശത്ത് ദരിദ്രമായ ചുറ്റുപാടിൽ  ജീവിക്കുന്ന രണ്ടു കുട്ടികളുടെ സാഹോദര്യത്തിന്റെ ഹൃദയസ്പൃക്കായ കഥയാണ്  ചിൾഡ്രൻ ഓഫ് ഹെവനിൽ പറയുന്നത്.Children of Heaven (Persian:  بچههای آسمان ,Bacheha-ye Aseman) is a 1997 Iranian family drama film  written and directed by Majid Majidi. It deals with a brother and sister  and their adventures over a lost pair of shoes. It was nominated for  the Academy Award for Best Foreign Language Film in 1998.ഇന്‍ററാക്ടിവ് ബോഡിലാണ്കുട്ടികള്‍ അലിയെയും പെങ്ങളെയും കണ്ടത്. പ്രദര്‍ശനത്തിനു ശേഷം ചെറിയ ചര്‍ച്ചയും നടന്നു.അലിയെ നല്ല ഓട്ടക്കാരനാക്കിയത്എന്തെല്ലാ൦ ചേര്‍ന്നാണ്./ചിത്രത്തിലെ സ്കൂളും നമ്മുടെ സ്കൂളും തമ്മിലുള്ള വ്യത്യാസം എന്താണ്/ഈ ചലച്ചിത്രം നമ്മെ ആകര്‍ഷിക്കുന്നത്എങ്ങനെയൊക്കെയാണ്/സിണ്ടറെലകഥയുമായിഇതിന്നുള്ള ബന്ധം ഏതുതരത്തിലുള്ളതാണ് തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയില്‍ വന്നത്.  ഇടയ്ക്ക് വൈദ്യുതി പോയി-കുട്ടികള്‍  ക്ഷമാപൂര്‍വ്വംകാത്തിരുന്നു. കലയുടെ ശക്തി. |  
| You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now.  |  Email delivery powered by Google | 
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |