കക്കാട്ട്

കക്കാട്ട്


പരിസ്ഥിതി ദിനം- വിത്തെറിയല്‍

Posted: 05 Jun 2018 09:48 AM PDT


കക്കാട്ട് സ്കൂളില്‍ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിത്തെറിയല്‍ ചടങ്ങ് സംഘടിപ്പിച്ചു. കുട്ടികള്‍ കൊണ്ട് വന്ന വിവിധ വിത്തുകള്‍ സ്കൂള്‍ പരിസരത്തുള്ള ചെറു വനത്തിലേക്ക് അവയുടെ സ്വാഭാവിക വളര്‍ച്ചയ്ക്ക് വേണ്ടി എറിഞ്ഞു. അസംബ്ളിയില്‍ വച്ച് ഹെഡ്മുിസ്ട്രസ്സ് ശ്രീമതി ശ്യാമള ട‌ീച്ചര്‍ പരിസ്ഥിതി ദിന സന്ദേശം നല്കി. തുടര്‍ന്ന് സ്കൂള്‍ കോംപൗണ്ടില്‍ മരതൈകള്‍ വച്ച് പിടിപ്പിച്ചു. കുട്ടികള്‍ക്ക് മരതൈകള്‍ വിതരണം ചെയ്തു.
ശ്യാമ ശശി, പി ഗോവിന്ദന്‍, സുധീര്‍കുമാര്‍, പ്രീതിമോള്‍ ടി ആര്‍, പി എസ് അനില്‍ കുമാര്‍, കെ പുഷ്പരാജന്‍, കെ വി ഗംഗാധരന്‍ എന്നിവര്‍ നേത‍ൃത്വം നല്കി.


പ്രവേശനോത്സവം

Posted: 05 Jun 2018 09:49 AM PDT

ഘോഷയാത്ര

നവാഗതര്‍ക്ക് സമ്മാനങ്ങള്‍


അക്ഷരദീപം തെളിയിക്കല്‍

Previous Page Next Page Home