St Marys A U P School Malakkallu

St Marys A U P School Malakkallu


ഗണിതവിസ്മയമായി ഗണിതോല്‍സവം.

Posted: 11 Mar 2015 02:26 AM PDT



സങ്കീര്‍ണ്ണവും ആയാസവുമായ ഗണിതപഠനം രസകരവും സുഗമവുമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സെന്റ് മേരീസ് എ യു പി സ്ക്കൂളില്‍ 11/03/2015 ന്  യു പി ക്ളാസ്സിലെ കുട്ടികള്‍ക്കായി നടത്തിയ ഗണിതോല്‍സവം പി റ്റി എ പ്രസിഡന്റ് ശ്രീ കുര്യന്‍ തടത്തില്‍ ഉദ്ഢപി റ്റി എ പ്രസിഡന്റ് ശ്രീ കുര്യന്‍ തടത്തില്‍,ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി ശ്രീ രാജു തോമസ്   ഗണിതോല്‍സവത്തെ വിശദീകരിച്ചു.
തുടര്‍ന്ന് കുട്ടികളുടെ പാഠാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഉല്‍പ്പന്നങ്ങളുടേയും ബോധനോപകരണങ്ങളുടേയും പ്രദര്‍ശനം നടത്തി. ശ്രീമതി മോള്‍സി തോമസ്സിന്റെ നന്ദിയോടെ ഗണിതോല്‍സവം സമാപിച്ചു.



മെഡലുകള്‍ വിതരണം ചെയ്തു.

Posted: 11 Mar 2015 02:27 AM PDT

                                  
                           2014-15 അദ്ധ്യനവര്‍ഷത്തെ സ്ക്കൂള്‍തല കലാ, കായിക-പ്രവര്‍ത്തിപരിചയ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്കും പൊതുവിജ്ഞാനപ്പരീക്ഷയില്‍ ഓരോ ഡിവിഷനിലും ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്കും
11/03/2015 ന് സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് , സ്ക്കുള്‍ മാനേജര്‍ റവ.ഫാ. റെജി കൊച്ചുപറമ്പില്‍, പി റ്റി എ പ്രസിഡന്റ് ശ്രീ കുര്യന്‍ തടത്തില്‍,
ഹെഡ്മിസ്ട്രസ്  സി. പ്രദീപ, ശ്രീമതി മേരി തോമസ്, ശ്രീ സതീഷ് തോമസ് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.

താക്കോല്‍ദാനം നിര്‍വ്വഹിച്ചു.

Posted: 11 Mar 2015 01:57 AM PDT

             നീണ്ട 34 വര്‍ഷക്കാലം ഈ സ്ക്കൂളിലെ അദ്ധ്യാപകനായിരുന്ന പരേതനായ ശ്രീ കെ എ തോമസ് സാറിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം മക്കളും സംഭാവന ചെയ്ത ലൈബ്രറിയുടെ താക്കോല്‍ദാനം സ്ക്കൂള്‍ ഹോളില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി മേരി തോമസ്, സ്ക്കുള്‍ മാനേജര്‍ റവ.ഫാ. റെജി കൊച്ചുപറമ്പിലിന് നല്‍കി നിര്‍വ്വഹിച്ചു. പി റ്റി എ പ്രസിഡന്റ് ശ്രീ കുര്യന്‍ തടത്തില്‍, കെ എ തോമസ് സാറിന്റെ മകനും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ശ്രീ സതീഷ് തോമസ്  എന്നിവര്‍ സാറിനെ അനുസ്മരിച്ച് സംസാരിച്ചു. സി. പ്രദീപ സ്വാഗതവും രാജുസാര്‍ നന്ദിയും പറഞ്ഞു.






GWLPSCHOOL ADOTTUKAYA

GWLPSCHOOL ADOTTUKAYA


വാര്‍ഷിക മൂല്യനിര്‍ണയം 2015 ടൈംടേബിള്‍

Posted: 10 Mar 2015 11:09 PM PDT


പഠനയാത്രയില്‍ നിന്ന്.........

Posted: 10 Mar 2015 10:53 PM PDT

Let's start.............

ബോട്ട് യാത്ര-ബന്ദര്‍

                                        സെന്‍റ് അലോഷ്യസ് മ്യൂസിയത്തിലേക്ക്......
                                                പിലിക്കുള സയന്‍സ് പാര്‍ക്ക്......
                                        പിലിക്കുള ബയോളജിക്കല്‍ പാര്‍ക്കിലേക്ക്.......
                                                   ഹെറിറ്റേജ് വില്ലേജ്......
                                                               ഉള്ളാള്‍ കടപ്പുറം....

BRC CHITTARIKKAL

BRC CHITTARIKKAL


IEDC CURRICULAM ADAPTATION TRAINING

Posted: 10 Mar 2015 11:34 PM PDT

ചിറ്റാരിക്കൽ ഉപജില്ലയിലെ അധ്യാപകർക്കുള്ള IEDC curriculam adaptation training ജി എൽ പി എസ്  കുന്നുംകൈയിൽ ആരംഭിച്ചു . ബി  പി ഒ പരിശീലനം ഉൽഘാടനം ചെയ്തു. സുരേഷ്കുമാർ എ കെ ആശംസ അർപ്പിച്ചു. ഗ്രേസമ്മ,ദിവ്യാമേരി,ഷേർലി, ജെസ്ന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു   








ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


SCHOOL ANNIVERSARY

Posted: 10 Mar 2015 12:18 AM PDT

 SCHOOL ANNIVERSARY CONDUCTED ON 06/03/15














Previous Page Next Page Home