chittarikkal12054

chittarikkal12054


motivation class for high school students

Posted: 15 Jan 2015 12:49 AM PST


കക്കാട്ട്

കക്കാട്ട്


ശാസ്ത്ര പ്രതിഭ മത്സരം

Posted: 14 Jan 2015 11:20 PM PST

സ്വദേശി ശാസ്ത്ര പ്രസ്ഥാനം നടത്തുന്ന ശാസ്ത്രപ്രതിഭാ മത്സരത്തില്‍ കക്കാട്ട് ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ത്ഥികളായ അമല്‍ .പി. സന്തോഷ്, അശ്വിന്‍.പി.സന്തോഷ് എന്നീ വിദ്യാര്‍ത്ഥികള്‍ സംസ്ഥാന തല മത്സരത്തിലെക്ക് തിരഞ്ഞെടുക്കപ്പെട്ടു.


gvhss ambalathara

gvhss ambalathara


Night Class

Posted: 14 Jan 2015 10:13 PM PST


2014-15 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയ്ക്ക് സ്കൂളില്‍ പരീക്ഷയ്ക്കിരിക്കുന്ന എല്ലാ പരീക്ഷാര്‍ത്ഥികളെയും വിജയിപ്പിക്കുന്നതിനും c+ ല്‍ കുറയാത്ത ഗ്രേഡ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്നതിനും ആവശ്യമായ തീവ്ര പരിശീലന പരിപാടി ജനുവരി ആദ്യ വാരം തന്നെ സ്കൂളില്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ കുട്ടികള്‍ക്ക് സ്കൂളില്‍ തന്നെ അധികസമയ പരിശീലനം ആരംഭിച്ചു.....

സ്കൂളിലെ പച്ചക്കറി കൃഷി

Posted: 14 Jan 2015 10:12 PM PST

സ്കൂളിലെ പച്ചക്കറി കൃഷി




G.W.U.P.SCHOOL PANATHUR

G.W.U.P.SCHOOL PANATHUR


CPTA Meeting

Posted: 15 Jan 2015 12:12 AM PST








11027 GHSS BANDADKA

11027 GHSS BANDADKA


Posted: 15 Jan 2015 07:42 AM PST

ವೈದ್ಯ ಪರಿಶೋಧನೆ ಶಿಬಿರ ೧೫.೧.೨೦೧೫




ತರಕಾರಿ ತೋಟದಿಂದ  ಮೊದಲ ಬೆಳೆ ಕೊಯ್ಲು - ಉದ್ಘಾಟನೆ - ಮದರ್ ಪಿಟಿಎ ಅಧ್ಯಕ್ಷೆ 


SWAMIJI'S H.S.S.EDNEER

SWAMIJI'S H.S.S.EDNEER


ಸ್ವಾಮಿ ವಿವೇಕಾನಂದ ರವರ 152ನೇ ಜನ್ಮ ದಿನೋತ್ಸವ ಆಚರಣೆ

Posted: 15 Jan 2015 10:30 AM PST

ಸ್ವಾಮಿ ವಿವೇಕಾನಂದ ರವರ 152ನೇ ಜನ್ಮ ದಿನೋತ್ಸವವನ್ನು ನಮ್ಮ ಶಾಲಾ ಸಮಾಜವಿಜ್ಞಾನ ಕ್ಲಬ್ ನ ನೇತೃತ್ವ ದಲ್ಲಿ ನಡೆಸಲಾಯಿತು. ನಮ್ಮ ಶಾಲಾ  ಮುಖ್ಯ ಶಿಕ್ಷಕಿಯವರು  ಸ್ವಾಮಿ ವಿವೇಕಾನಂದ ರವರ" ಉತ್ತಮನಾಗು..  ಉಪಕಾರಿಯಾಗು " ಎಂಬ ವಿಚಾರವನ್ನು ತಮ್ಮಭಾಷಣ ದಲ್ಲಿ  ಹೇಳುವ   ಮೂಲಕ  ಮಕ್ಕಳಲ್ಲಿ ರಾಷ್ಟ್ರೀಯ ಯುವ ದಿನಾಚರಣೆಯ ಪರಿಕಲ್ಪನೆ ಯನ್ನು ಮೂಡಿಸಿದರು . ನಂತರ ಚಕ್ರವರ್ತಿ ಸೂಲಿಬೆಲೆ ಯವರ "ಜಾಗೋ ಭಾರತ್ "ನ  ವೀಡಿಯೋ ಪ್ರದರ್ಶಿಸಲಾಯಿತು... ಮಕ್ಕಳು ಉತ್ಸಾಹದಿಂದ ಕಾರ್ಯಕ್ರಮದಲ್ಲಿ ಭಾಗವಹಿಸಿದರು ...

ChittarikkalAEO

ChittarikkalAEO


Posted: 14 Jan 2015 10:48 PM PST

എല്‍ എസ് എസ്/യു എസ് എസ് പരീക്ഷ -2015

സ്കൂളുകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയതി- 17/01/2015 
പ്രിന്‍റ്ഔട്ട്‌ എ ഇ ഒ യില്‍ നല്‍കേണ്ടുന്നതു -19/01/2014

 പരീക്ഷ വിജ്ഞാപനം- ഇവിടെ ക്ലിക്ക് ചെയ്യുക

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


A+ ഗ്രേഡ് ഉറപ്പു വരുത്താനും പദ്ധതി

Posted: 15 Jan 2015 11:02 AM PST

കാസര്‍ഗോഡ് ജില്ലയില്‍ SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും A+ ഗ്രേഡ് നേടുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാനും ജില്ലാ വിദ്യാഭ്യാസ സമിതി ഇടപെടുന്നു. STEPS പദ്ധതിയുടെ ഭാഗമായി ഇതിനുള്ള വര്‍ക്ക്ഷോപ്പ് ഐ ടി @ സ്കൂളില്‍ നടന്നു. ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, ഫിസിക്സ്, ഗണിതം എന്നീ വിഷയങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളെ പൊതുവില്‍ വിഷമിപ്പിക്കുന്ന വിഷയങ്ങളാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവ തെരഞ്ഞെടുത്തത്. കഴിഞ്ഞ ക്രിസ്മസ് പരീക്ഷയില്‍ മികച്ചു നിന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതിയില്‍ പങ്കാളികളാവാന്‍ അവസരം. ഇവര്‍ക്ക് ഉപജില്ലാ കേന്ദ്രങ്ങളില്‍ വിദഗ്ധരായ അധ്യാപകര്‍ ക്ലാസുകള്‍ നല്‍കും. ഇതിനുള്ള മൊഡ്യൂള്‍ തയ്യാറാക്കുന്ന ശില്പശാല ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
കോര്‍ഡിനേറ്ററും ഡയറ്റ് സീനിയര്‍ ലക്ചററുമായ പി ഭാസ്കരന്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍, പി സുരേഷ്, ഡോ. രഘുറാംഭട്ട്, രാമചന്ദ്രന്‍ നായര്‍, എം വി ഗംഗാധരന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് അധ്യാപകരും പങ്കെടുത്തു.

പിന്നാക്കക്കാര്‍ക്ക് ഒരു കൈത്താങ്ങ്

Posted: 15 Jan 2015 10:23 AM PST

SSLC പരീക്ഷയെഴുതുന്ന കുട്ടികളില്‍ പിറകില്‍ നില്‍ക്കുന്നവര്‍ക്ക് പാസ്സാകാനുള്ള മിനിമം സ്കോര്‍ ഉറപ്പിക്കുന്നതിന് കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് ഡയറ്റ് തയ്യാറാക്കിയ പഠനമൊഡ്യൂളുകള്‍ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും എത്തിച്ചു കഴിഞ്ഞു. 
ഈ സാമഗ്രികള്‍ മറ്റു ജില്ലകളിലെ സ്കൂളുകളിലെ കുട്ടികള്‍ക്കു കൂടി ഉപയോഗിക്കാനുള്ള സൗകര്യത്തിനായി താഴെ നല്‍കിയിരിക്കുന്നു. ഉപയോഗിക്കുന്നവര്‍ അഭിപ്രായങ്ങള്‍ കൂടി അറിയിച്ചാല്‍ ഉപകാരം.

ഇംഗ്ലീഷ്

ഹിന്ദി

സോഷ്യല്‍ സയന്‍സ്

ഫിസിക്സ്

കെമിസ്ട്രി

ബയോളജി

ഗണിതം




Previous Page Next Page Home