എ യു പി എസ് ബിരിക്കുളം.

എ യു പി എസ് ബിരിക്കുളം.


വായനാവാരാചരണം

Posted: 28 Jun 2015 03:12 AM PDT

വായനാവാരാചരണം ,4  മുതൽ 7 വരെ ക്ലാസുകൾ വായന മരം ഒരുക്കി .അക്ഷര ഗാനം ആലപിച്ചു .ഹെഡ്മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി .വി.എൻ .സൂര്യകല ,ജിജോ.പി ജോസഫ്‌ എന്നിവർ സംസാരിച്ചു .

ചങ്ങബുഴ അനുസ്മരണം ജൂണ് 17

Posted: 27 Jun 2015 11:21 PM PDT


ചങ്ങബുഴ അനുസ്മരണം ജൂണ് 17   .... ചങ്ങബുഴ കവിതകളുടെ ആലാപനം ,കവിതയുടെ ഈരടികൾക്ക് അനുസരിച്ചു നൃത്ത ചുവടുകൾ,സിനിമാഗാനമായ ചങ്ങബുഴ പാട്ടുകളുടെ ആലാപനം ,4 മുതൽ 7 വരെ ക്ലാസിലെ കുട്ടികളുടെ പ്രധിനിധികളുടെ ലഘു പ്രാഭാഷണം എന്നിവ പരിപാടിയുടെ ഭാഗമായി .ഹെഡ്മാസ്റ്റർ എ.ആർ വിജയകുമാർ ,സ്റ്റാഫ് സെക്രട്ടറി അനിത കുമാരി എന്നിവർ സംസാരിച്ചു .ശ്രി ജിജോ.പി ജോസഫ് പരിപടികൾക്ക് നേതൃത്വം നല്കി

GUPS PUDUKAI

GUPS PUDUKAI


ആരോഗ്യ-ബോധവല്കരണക്ലാസ്

Posted: 27 Jun 2015 09:56 PM PDT'ശുചിത്വവും ആരോഗ്യവും'- എന്നവിഷയത്തില്‍ ഹെല്ത്ത് നേഴ്സ് ശ്രീമതി സല്മത്ത് ക്ലാസെടുക്കുന്നു
G H S S Patla

ChittarikkalAEO

ChittarikkalAEO


Posted: 26 Jun 2015 10:26 PM PDT   അറിയിപ്പ്

    2015—2016    വര്‍ഷത്തെ വിവിധ ക്ലബുകളുടെ ഉപജില്ലാതല വാര്‍ഷിക ജനറല്‍ ബോഡി യോഗം സെന്റ്‌ തോമസ്‌ തോമപുരം എച്ച്. എസ്സ്.എസ്സില്‍ വെച്ച് താഴെ പറയുന്ന തീയതികളില്‍ ചേരുന്നതാണ്. സ്കൂളില്‍ നിന്നും ഒരു പ്രധിനിധിയെ യോഗത്തിലേക്ക് അയക്കേണ്ടതാണ്.

1.   ഗണിതശാസ്ത്ര ക്ലബ്‌                        29-06-2015       11 am
2.   സാമൂഹ്യശാസ്ത്ര ക്ലബ്‌                  29-06-2015        2  pm
3.   പ്രവര്‍ത്തി പരിചയ ക്ലബ്‌           30-06-2015       10 am
4.   ശാസ്ത്ര ക്ലബ്‌                                     30-06-2015         2 pm
Previous Page Next Page Home