| BRC CHITTARIKKAL | 
| Posted: 04 Dec 2015 12:51 AM PST ചിറ്റാരിക്കാല്‍ ബി ആര്‍ സിയുടെ  ആഭിമുഖ്യത്തില്‍ ലോക വികലാംഗ ദിനാചരണം  ഉപജില്ലയിലെ പ്രത്യേക  പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കൊപ്പം ആഘോഷിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍  ശ്രീ പി കെ സണ്ണി സ്വാഗതം പറഞ്ഞു . ബി ആര്‍ പി ജെസ്ന ഡോമിനിക്കിന്റെ   അധ്യക്ഷതയില്‍ പരപ്പബ്ലോക്ക് പഞ്ചായത്ത്  അംഗം  ശ്രീമതി രാധ വിജയന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി വിവിധ തരം മത്സരങ്ങളും ഉണ്ടായിരുന്നു. കുട്ടികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു . സി ആര്‍ സി കോര്‍ഡിനേറ്റര്‍ ശ്രീ സുരേഷ് കുമാര്‍  നന്ദി അര്‍പ്പിച്ചു | 
| You are subscribed to email updates from BRC CHITTARIKKAL. To stop receiving these emails, you may unsubscribe now. | Email delivery powered by Google | 
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
 













