| GHSS Kuttamath | 
| 2015-16 അധ്യയന വര്ഷത്തെ പ്രവേശനം Posted: 24 Apr 2015 11:45 PM PDT 2015-16 അധ്യയന വർഷത്തെ  പ്രവേശനം  മെയ്  മാസം 11 തിയ്യതി മുതൽ പുതിയ അധ്യയന വർഷത്തെ  പ്രവേശനം  ആരംഭിക്കുന്നു . മുഴുവൻ  വിദ്യർഥികൾക്കും  കൂറ്റമത് സ്ചൂളിലെക്  സ്വാഗതം  | 
| Posted: 24 Apr 2015 11:36 PM PDT എസ്  എസ് എൽ സി റിസൾട്ട്  2015 എസ് എസ് എൽ സി 2015 കുട്ടമത്ത് സ്കൂൾ ചരിത്ര വിജയം നേടി. 142 വിദ്യാർഥികൾ പരീക്ഷ എഴുതി മുഴുവൻ കുട്ടികളും ഉന്നത ഗ്രടോട് കൂടി വിജയിച്ചു . മുഴുവൻ വിഷയങ്ങിലും എ പ്ലസ് 9 കുട്ടികൽക്കു ലഭിച്ചു. ത്യഗൊജ്ജ്വല മായ വിജയം ഉറപ്പാക്കിയ വിദ്യാർത്ഥികൾക്കും എല്ലാ അധ്യാപക അനധ്യപകര്കും രക്ഷിധാക്കൾക്കും സന്നദ്ധ സംഘടനകൾക്കും കുട്ടമത്ത് സ്കൂളിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു . | 
| You are subscribed to email updates from GHSS Kuttamath To stop receiving these emails, you may unsubscribe now. | Email delivery powered by Google | 
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
 

























.gif)











