കക്കാട്ട്

കക്കാട്ട്


ഓസോണ്‍ ദിനം

Posted: 17 Sep 2021 11:03 AM PDT

 ഓസോണ്‍ ദിനത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പോസ്റ്റര്‍ രചന,    ഡിജിറ്റൽ പോസ്റ്റര്‍ രചന (വിഷയം-ഓസോണ്‍ ശോഷണവും പരിസ്ഥിതിയും, ഉപന്യാസ മത്സരം ( വിഷയം- ഭൂമിയില്‍ ജിവന്റെ നിലനില്‍പിന് ഓസോണ്‍) സംഘടിപ്പിച്ചു. കൂടാതെ കുട്ടികള്‍ ഓസോണ്‍ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചുള്ള പ്രസംഗം,  വീഡിയോ പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചു.Previous Page Next Page Home