Gupshosdurgkadappuram

Gupshosdurgkadappuram


SCHOOL PTA MEETING ( ON 23.4.2016) SATURDAY

Posted: 23 Apr 2016 09:13 AM PDT

സ്കൂൾ രക്ഷാകർതൃ സമ്മേളനം 23.4.2016  ശനിയാഴ്ച  നഗരസഭാ കൌൺസിലർ ശ്രീ. കെ.മുഹമ്മദ്‌ കുഞ്ഞി  ഉദ്ഘാടനം  ചെയ്തു. GFUP SCHOOL  KANHANGAD ഹെഡ് മാസ്റ്റർ ശ്രീ N.K.BABURAJ വിഷയാവതരണം നടത്തി. കാഞ്ഞങ്ങാട് നഗരസഭാ കൌൺസിലർ  ശ്രീമതി  ഖദീജാ ഹമീദ് , PTA പ്രസിഡണ്ട്‌ പി.എ. റഹ്മാൻ ഹാജി ,വൈസ് പ്രസിഡണ്ട്‌ H.K.ABDULLA എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ എ.എം.നാരായണൻ നമ്പൂതിരി സ്വാഗതവും  സീനിയർ അസിസ്ടന്റ് ശ്രീ സി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

Previous Page Next Page Home