സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാവ്........

 • CPTA/PTA യോഗങ്ങളില്‍, അസൂത്രണങ്ങളില്‍ പൂര്‍ണ്ണ പങ്കാളിത്തം.
 • ദിനാചരണങ്ങള്‍, മേളകള്‍ എന്നിവയുടെ ആസൂത്രണത്തില്‍ നിര്‍വഹണത്തില്‍ പങ്കാളിത്തം.
 • ഫീല്‍ഡ് ട്രിപ്പ്‌ , പഠനയാത്ര എന്നിവയക്ക് പൂര്‍ണ പിന്തുണ , ആവശ്യമെകില്‍ പങ്കാളിത്തം.
 • ക്ലബ്‌ പ്രവര്‍ത്തനങ്ങള്‍ , SSG തുടങ്ങിയവയ്ക്ക് പിന്തുണ. 
 • സ്കൂള്‍ ശുചിതം , തനതു പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് മാതൃക നല്‍കല്‍ , സാമൂഹ്യ പിന്തുണ ഉറപ്പാക്കല്‍.
 • ആവശ്യമെങ്കില്‍ സ്വന്തം മേഖലയില്‍ ലോക്കല്‍ RP ആയി സേവനം ഉറപ്പാക്കല്‍.
 • പഠന പ്രവര്‍ത്തനങ്ങള്‍ , സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ആദ്യപക്നു ഫീട്ബാക്ക്‌ നല്‍കല്‍.

പരിസ്ഥിതി ക്ലാസ്സ്

പരിസ്ഥിതി ക്ലാസ്സ്‌..... ALPS Trikaripur

എനിക്ക് എന്റെ മകനും മകളും ഒരുപോലെ....

 • ഇളയ കുട്ടിയുടെ ജനനം മൂലം മൂത്ത കുട്ടിക്ക് പരിഗണന നഷ്ടപെടുന്നു എന്ന തോന്നല്‍ ഉണ്ടാകരുത്.
 • എന്റെ കുട്ടികളെല്ലാം എനിക്ക് ഒരു പോലെ ആണ് .
 • നീ ഒരു പെണ്‍കുട്ടിയാണെന്ന് ഇടയ്ക്കിടെ ഞാന്‍ മകളെ ഓര്‍മ്മാപ്പെടുത്താരില്ല
 • ജോലികള്‍ , ചുമതലകള്‍, അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ എന്നിവയില്‍ തുല്യ അവസരങ്ങളാണ് ഞാന്‍ നല്‍കുന്നത്.
 • ആഹാര വിതരണത്തില്‍ എന്റെ വീട്ടില്‍ വിവേജനം ഇല്ല .

മണ്ണപ്പം ചുടാം , കണക്ക്‌ പഠിക്കാം........

മണ്ണപ്പം ചുടാം , കണക്ക്‌ പഠിക്കാം........STD 1 , North Trikaripur

Girls Education Counseling Technique Training to Teachers....

           SSA, Kasaragod  proposed to conduct  Counseling technique training to counselor teachers in kasaragod district from 16/08/2010 to 19/08/2010 in two batches.
കുട്ടിയുടെ സമഗ്ര വളര്‍ച്ചക്ക് ഫലപ്രദമായ ആശയവിനിമയം.....  • രക്ഷിതാവ് ഒരു നല്ല സുഹൃത്ത് ആവുക.
 • ഓരോ ദിവസവും ക്ലാസ്സില്‍ എന്ത് നടന്നു എന്ന് ചോതിച്ചു അറിയുക  
 • കുട്ടി പറയുന്നത്  കേള്‍ക്കാന്‍ സമയം കണ്ടെത്തുക, അവന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും 
 • കുടുംബംഗങ്ങള്‍ ഒന്നിച്ചിരിക്കാനും ഒന്നിച്ചു ഭക്ഷണം കഴിക്കാനും സന്ദര്‍ഭം ഉണ്ടാക്കണം 
 • രക്ഷിതാക്കള്‍ തമ്മിലുള്ള വഴക്ക് കുട്ടിയുടെ വെക്തിത്വത്തെ ബാധിക്കനിടവരരുത്

വായനയുടെ ആവിഷ്കാരം

നൂതന പഠന തന്ത്രങ്ങള്‍ ....

ചാന്ദ്ര ദിന വിശേഷങ്ങള്‍

ചാന്ദ്ര ദിന വിശേഷങ്ങള്‍ - ALPS North Trikaripur

Chaandra Dhina Viseshangal

ജൂലൈ 21 ചാന്ദ്ര ദിനം , ALPS North Trikaripur
Previous Page Next Page Home