MSCHS Nirchal: MAHAJANA

MSCHS Nirchal: MAHAJANA


ಕವಿ ಕಯ್ಯಾರರಿಗೆ ಮಾತೃಶಾಲೆಯ ಅಭಿನಂದನೆ

Posted: 09 Jun 2015 01:18 AM PDT


ನಾಡೋಜ ಡಾ|ಕಯ್ಯಾರ ಕಿಞ್ಞಣ್ಣ ರೈಯವರು ನೂರು ಸಂವತ್ಸರಗಳನ್ನು ಪೂರ್ತಿಗೊಳಿಸಿದ ಸಂದರ್ಭದಲ್ಲಿ ನಿನ್ನೆ 08.06.2015 ಸೋಮವಾರ ಅವರು ಕಲಿತ ನಮ್ಮ ಮಹಾಜನ ಸಂಸ್ಕೃತ ಕಾಲೇಜಿನ ಪರವಾಗಿ ಮಹಾಜನ ವಿದ್ಯಾಸಂಸ್ಥೆಗಳ ವ್ಯವಸ್ಥಾಪಕ ಜಯದೇವ ಖಂಡಿಗೆ ಗೌರವವನ್ನು ಸಲ್ಲಿಸಿದರು. ಈ ಸಂದರ್ಭದಲ್ಲಿ ಶಾಲೆಯ ಮುಖ್ಯೋಪಾಧ್ಯಾಯ ಸಿ.ಎಚ್.ವೆಂಕಟರಾಜ, ಶಿಕ್ಷಕರಾದ ವಾಣಿ.ಪಿಎಸ್, ಶೈಲಜಾ.ಬಿ, ಗೋವಿಂದ ಶರ್ಮ.ಕೆ, ತಲೆಂಗಳ ಕೃಷ್ಣಪ್ರಸಾದ ಉಪಸ್ಥಿತರಿದ್ದರು.

kasaragod11420

kasaragod11420


യാത്രയയപ്പ്

Posted: 08 Jun 2015 07:31 PM PDT


മാണിമൂല സ്കൂളിലെ പ്രധാനധ്യാപകനായിരുന്ന ശ്രീ. കെ. ദാമോദരന്‍മാസ്റ്റര്‍
31-03-2015-ന് അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ സേവനം പൂര്‍ത്തിയാക്കി വിശ്രമജീവിതത്തിലേക്ക് മടങ്ങി. അധ്യാപകനായും പ്രധാനധ്യാപകനായുമുള്ള സേവനകാലത്ത് ഒരുപാട് സൗഹൃദങ്ങള്‍ നേടകയും സൂക്ഷിക്കുകയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹം. സൗമ്യമായ ഇടപെടലും, സ്നേഹവും വിനയവും നിറഞ്ഞ സംസാരവും ദാമോദരന്‍മാസ്റ്ററുടെ പ്രത്യേകതകളാണ്. പെരുമാറ്റത്തിലൂടെ മനംകവരുന്ന അദ്ദേഹത്തിന്റെ വിരമിക്കല്‍ ഞങ്ങളുടെ വിദ്യാലയത്തിന് ഒരു തീരാനഷ്ടമാണ്. പിരിഞ്ഞു പോകുന്ന ഈ വേളയില്‍ശ്രീ. ദാമോദരന്‍ മാസ്റ്റര്‍
അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


Jun 5 Environment Day

Posted: 08 Jun 2015 01:14 AM PDT


അരങ്ങ്

അരങ്ങ്


Posted: 08 Jun 2015 01:38 AM PDT

ലോകപരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.ഇതിന്റെ ഭാഗമായി  സ്കുളിലെ വിവിധ ക്ലബുകളുടെ ആഭിമഖ്യത്തില്‍ കുട്ടികള്‍    മനുഷ്യമരമായി അണിനിരന്നു.സ്കകൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. വി.വി.ഭാസ്കരന്‍ മാസ്റ്റര്‍ അഭിസംബോധന ചെയ്യുതു സംസാരിച്ചു. പിന്നീട് വൃക്ഷതൈ വിതരണവും നടന്നു. സ്കൂളിലും പരിസരപ്രദേശങ്ങളിലും കുട്ടികള്‍ വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു. പരിസ്ഥിതി ഗാനം ആലപിച്ചു. ലോഗോനിര്‍മ്മിച്ചു.

Posted: 07 Jun 2015 10:12 PM PDT


മഹാകവി ജി അനുസ്മരണം
കവിതയുടെ പെരുന്തച്ചനായ ജി ശങ്കരക്കുറുപ്പിന്റെ ജന്മദിനമായ ജൂണ്‍ മൂന്ന് മഹാകവി പി സ്മാരക ഗവ ;വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ സമുചിതമായി ആചരിച്ചു. 10 എ ക്ലാസിലെ ഗരിത പി മഹാകവിയെ അനുസ്മരിച്ച് സംസാരിച്ചു ആദ്യത്തെ ജ്ഞാനപീഠപുരസ്കാര ജേതാവായ ജി യുടെ കവിതകള്‍ മലയാള സാഹിത്യത്തിലെ കരുത്തറ്റ ഈടുവെയ്പുകളാണ് തുടര്‍ന്ന് ജി യുടെ പ്രശസ്ത കവിതയായ സൂര്യകാന്തി 10 എ ക്ലാസിലെ അനഘ,അമിഷ ചന്രന്‍ എന്നീ കുട്ടികള്‍ ആലപിച്ചു.

ChittarikkalAEO

ChittarikkalAEO


Posted: 08 Jun 2015 08:12 AM PDT

സ്കൂള്‍ ടൈം ടേബിള്‍ (2015-16) പുനക്രമീകരണം ഉത്തരവ്

Gupshosdurgkadappuram

Gupshosdurgkadappuram


FREE UMBRELLA DISTRIBUTION ON 09-06-2015

Posted: 08 Jun 2015 09:06 AM PDT

എല്ലാ രക്ഷിതാക്കളെയും നാട്ടുകാരെയും ഈ പരിപാടിയിലേക്ക് സഹർഷം  ക്ഷണിച്ചു കൊള്ളുന്നു.
Previous Page Next Page Home