Govt Higher Secondary School Mangalpady

Govt Higher Secondary School Mangalpady


Posted: 05 Mar 2015 10:02 PM PST

ಮಂಗಲ್ಪಾಡಿಯಲ್ಲಿ ಕಾವ್ಯ ಝೇಂಕಾರ

ಕನ್ನಡ ಸಾಹಿತ್ಯ ಪರಿಷತ್ತು ಕೇರಳ ಗಡಿನಾಡ ಘಟಕದ ಆಶ್ರಯದಲ್ಲಿ ಮಂಗಲ್ಪಾಡಿ ಸರಕಾರಿ ಹಿರಿಯ ಮಾಧ್ಯಮಿಕ ಶಾಲೆಯಲ್ಲಿ ಕಾವ್ಯಝೇಂಕಾರ ಕಾರ್ಯಕ್ರಮ ಜರಗಿತು. ಹವ್ಯಾಸಿ ಯಕ್ಷಗಾನ ಕಲಾವಿದೆ, ನಿವೃತ್ತ ಕನ್ನಡ ಭಾಷಾ ಅಧ್ಯಾಪಿಕೆ ಜಯಲಕ್ಷ್ಮಿ ಕಾರಂತ ಮತ್ತು ದಿವ್ಯಾ ಕಾರಂತ ಮಂಗಲ್ಪಾಡಿ ತುರಂಗ ಭಾರತದಿಂದ ಆಯ್ದ ಅಭಿಮನ್ಯುವಿನ ಸಾಹಸದ ಕಥಾಮೃತವನ್ನು ಮಧುರವಾಗಿಯೂ ವೈವಿಧ್ಯಮಯವಾಗಿಯೂ ನಡೆಸಿಕೊಟ್ಟರು. ಸಮಾರಂಭವನ್ನು ಜಾನಪದ ಪರಿಷತ್ತು ಕೇರಳ ಗಡಿನಾಡ ಘಟಕದ ಅಧ್ಯಕ್ಷ ಕೇಶವ ಪ್ರಸಾದ ನಾಣಿತ್ಲು ಉದ್ಘಾಟಿಸಿದರು.

ಕನ್ನಡ ಸಾಹಿತ್ಯ ಪರಿಷತ್ತು ಕೇರಳ ಗಡಿನಾಡ ಘಟಕದ ಅಧ್ಯಕ್ಷ ಎಸ್ ವಿ ಭಟ್ಟ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು. ಶಾಲಾ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಅಧ್ಯಕ್ಷ ಉಮ್ಮರ್ ಅಪೋಲೋ, ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯಿನಿ ಲತ ಕೆ. ಕನ್ನಡ ಸಾಹಿತ್ಯ ಪರಿಷತ್ತಿನ ಕಾಸರಗೋಡು ತಾಲ್ಲೂಕು ಘಟಕದ ಅಧ್ಯಕ್ಷ ರಾಘವ ಬಲ್ಲಾಳ್, ಶಾಲಾ ಅಧ್ಯಾಪಕ ಸಂಘದ ಸಂಚಾಲಕ ವಸಂತ ಕುಮಾರ್ ಸಿಕೆ ಶುಭ ಹಾರೈಸಿದರು. ಕನ್ನಡ ಭಾಷಾ ಅಧ್ಯಾಪಿಕೆ ಸುನೀತ ಸ್ವಾಗತಿಸಿ ಸಮಾಜ ವಿಜ್ಞಾನ ಅಧ್ಯಾಪಕ ಉಮೇಶ್ ನಾಯ್ಕ್ ವಂದನಾರ್ಪಣೆಗೈದರು. ಮೂರ್ತಿ ನಾಯ್ಕಾಪು ನಿರೂಪಣೆ ಮಾಡಿದರು.

എ യു പി എസ് ബിരിക്കുളം.

എ യു പി എസ് ബിരിക്കുളം.


Posted: 05 Mar 2015 11:03 PM PST

കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തുകയെന്ന ഉദ്ദേശ ലക്ഷ്യത്തോടെ എസ് .എസ് .എ നടപ്പിലാക്കിയ ബാല ശാസ്ത്ര കോണ്‍ഗ്രസ്‌ സ്കൂൾ തല സെമിനാർ 24.02.2015 ന് നടന്നു.ബി .ആർ .സി.ട്രെയിനെർ അലോഷ്യസ് ജോർജ് ,ജെസ്ന ,ജോത്സ്ന എന്നിവർ വിധികർത്താക്കളായി .7 VII -ആം ക്ലാസ്സിലെ കുട്ടികളെ 5 ഗ്രൂപ്പുകളാക്കി തിരിച്ച് മനുഷ്യനിലെ ശ്വസന വ്യവസ്ഥ എന്ന  നൽകി .കുട്ടികൾ തന്നെ സെമിനറിനുള്ള തയ്യാറെടുപ്പുകൾ നടത്തി.ഒരു ഗ്രൂപ്പിൽ നിന്നും 2 കുട്ടികൾ വീതം സെമിനാർ അവതരിപ്പിച്ചു .പവർ പോയിന്റ്‌ പ്രസന്റേഷൻ ,ചാർട്ടുകൾ,മോഡൽ എന്നിവ സെമിനാറിന്റെ അവതരണത്തിനു കുട്ടികൾ ഉപയോഗിച്ചു .ഒന്നും,രണ്ടും,സ്ഥാനം കിട്ടിയ ഗ്രൂപുകൾക്ക്‌ സയൻസ് അധ്യാപകൻ കാഷ് അവാർഡ്‌ സ്പോണ്‍സർ ചെയ്തു. ഗ്രൂപ്പ്‌ 3 ,ഗ്രൂപ്പ്‌ 2 എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .ഓരോ ഗ്രൂപ്പിൽ നിന്നും നന്നായി  അവതരണം നടത്തിയ ഓരോരുത്തരെ തെരഞ്ഞെടുത്ത് സബ് ജില്ലാ മത്സരത്തിന് തയ്യാറാക്കി .

METRIC MELA 2014-15

Posted: 05 Mar 2015 10:17 PM PST

  
21 -02-2015 ന് ബിരിക്കുളം സ്കൂളിൽ 2014-15 വര്ഷത്തെ മെട്രിക് മേള  സംഘടിപ്പിച്ചു .3,4 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട ദൂരം,സമയം,തൂക്കം.എന്നീ മേഖലകളിലെ  പ്രായോഗിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ എസ് .എസ് .എ തയ്യാറാക്കിയ പരിപാടിയാണ് മെട്രിക് മേള .കുട്ടികൾ പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഗ്രൂപ്പ്‌ തിരിഞ്ഞു പ്രവർത്തനാധിഷ്ടിതമായി പൂർത്തിയാക്കി .മേളയുടെ ഉത്ഖാടനംഅനൂപ്‌  കല്ലത്ത് നിർവഹിച്ചു .റീന വി.കെ ,ജോത്സ്ന.കെ.വി ,ശൈലജ ഇ.വി.,ജിജോ.പി.ജോസഫ്‌,ശ്രീവിദ്യ.പി.എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .


Posted: 05 Mar 2015 09:08 PM PST


Posted: 05 Mar 2015 09:18 PM PST


Posted: 05 Mar 2015 09:18 PM PST


St Marys A U P School Malakkallu

St Marys A U P School Malakkallu


സാദരം ക്ഷണിക്കുന്നു............................

Posted: 05 Mar 2015 10:59 PM PST


ഏവരേയും ഞങ്ങള്‍ സാദരം ക്ഷണിക്കുന്നു

Chittarikkal12422

Chittarikkal12422


പേപ്പര്‍ ഉപയോഗിച്ചുള്ള വിവിധ വസ്തുക്കളുടെ നിര്‍മ്മാണ പരിശീലനം

Posted: 05 Mar 2015 04:20 AM PST

പേപ്പര്‍ ഉപയോഗിച്ചുള്ള വിവിധ വസ്തുക്കളുടെ നിര്‍മ്മാണ പരിശീലനം
കുട്ടികള്‍ നിര്‍മ്മിച്ച വസ്തുക്കളുമായി

11027 GHSS BANDADKA

11027 GHSS BANDADKA


Posted: 05 Mar 2015 08:20 AM PST

ഗണിതോത്സവം - 2015

 സ്വാഗതം - ബാലകൃഷ്ണന്‍ മാസ്റ്റര്‍
 അധ്യക്ഷന്‍ - ശ്രീ ബാബു.വി.എസ് (പ്രിന്‍സിപ്പാള്‍ )
 ഉദ്ഘാടനം - ശ്രീ രാധാകൃഷ്ണന്‍ നമ്പ്യാര്‍ ( വാര്‍ഡ് മെമ്പര്‍ )
 ആശംസ - ശ്രീ പത്മനാഭ.എന്‍.എസ് ( ഹെഡ് മാസ്റ്റര്‍ )
 ഗണിതം മധുരം - പ്രവര്‍ത്തനങ്ങള്‍

Previous Page Next Page Home