St.Ann's A U P School

St.Ann's A U P School


ANNAS JAM

Posted: 02 Mar 2015 09:23 PM PST

അന്നാസ് ജാം bekal12214

bekal12214


Posted: 02 Mar 2015 06:06 PM PST

മെട്രിക് മേള GLPS PANAYALല്‍

സ്ക്കൂളില്‍ 25-2-15ന് രാവിലെ 10 മണിക്ക് സീനിയര്‍ ടീച്ചര്‍ ശ്രിമതി സാവിത്രി മെട്രിക്   മേള ഉദ്ഘാടനം ചെയ്തു.മേളയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീമതി അജിത,ഭാരതി,രാജേശ്വരി,കുമാരി സന്ധ്യ എന്നീ അധ്യാപികമാര്‍ നേതൃത്വം വഹിച്ചു.22 കുട്ടികള്‍ മേളയില്‍ പങ്കെടുത്തു.

ಮೆಟ್ರಿಕ್ ಮೇಳ 

ಶಾಲೆಯಲ್ಲಿ 25-2-15ಕ್ಕೆ ನಡೆದ ಮೆಟ್ರಿಕ್ ಮೇಳದ ಉದ್ಘಾಟನೆಯನ್ನು ಸೀನಿಯರ್ ಟೀಚರ್ ಸಾವಿತ್ರಿಯವರು ಉದ್ಘಾಟನೆ ಮಾಡಿದರು.ಅಧ್ಯಾಪಿಕೆಯರಾದ ಅಜಿತ,ಭಾರತಿ,ರಾಜೇಶ್ವರಿ,ಸಂಧ್ಯ ಮೊದಲಾದವರು ಮೇಳದ ಮುಂದಾಳುತನವನ್ನು ವಹಿಸಿದರು.22 ಮಕ್ಕಳು ಮೇಳದಲ್ಲಿ ಭಾಗವಹಿಸಿದರು.


Posted: 02 Mar 2015 05:42 PM PST


മോഡല്‍ പരീക്ഷാ വിജയികള്‍ക്ക് ഉപഹാരം(LSS)


പാക്കം GHSS ല്‍ നടന്ന കെ.എസ്.ടി.ഏയുടെ മോഡല്‍ എല്‍.എസ്.എസ് പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ 22-2-15ന് രാവിലെ 10 മണിക്ക് നടന്ന അസംബ്ലിയില്‍ വച്ച് ഹെഡ്മിസ്റ്റ്രെസ്സ് വനജാക്ഷി കെ.എന്‍ വിതരണം ചെയ്തു.

ಮೋಡೆಲ್ ಪರೀಕ್ಷೆ ವಿಜಯಿಗಳಿಗೆ ಉಪಹಾರ.
GHSS Pakkam ನಲ್ಲಿ ನಡೆದ LSS Model ಪರೀಕ್ಷೆಯಲ್ಲಿ ವಿಜಯಿಸಿದ ಮಕ್ಕಳಿಗೆ ಶಾಲಾ ಎಸೆಂಬ್ಲಿಯಲ್ಲಿ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಕೆ.ಎನ್  ಬಹುಮಾನಗಳನ್ನು ನೀಡಿದರು.
 Presentation to the LSS Model Exam winner A.S 4K by HM

Presentation to LSS MOdel Exam winner Abhjith 4M by HM


Abhjith 4M with Prize
Shreyas A.S 4K with prize

BRC CHITTARIKKAL

BRC CHITTARIKKAL


Posted: 02 Mar 2015 07:10 AM PST

ബാലശാസ്ത്ര കോണ്ഗ്രസ്  പ്രബന്ധാവതരണം

ചിറ്റാരിക്കൽ ബി  ആർ സി തല  ബാലശാസ്ത്ര കോണ്ഗ്രസ്  പ്രബന്ധാവതരണം തോമാപുരം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച്  നടന്നു .  തോമാപുരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ  ഹെട്മിസ്ട്രസ്സ്  ശ്രീമതി ശാന്തമ്മ ഫിലിപ്പിന്റെ അധ്യക്ഷതയിൽ  ചിറ്റാരിക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഹെലൻ എച്ച്  ഉത്ഘാടനം ചെയ്തു . ബി പി   സണ്ണി പി കെ  സ്വാഗതവും പറഞ്ഞുശ്രീ കെ ജെ തോമസ്‌ , വസന്തകുമാർ മാസ്ററർ ,ശശി മാസ്ററർ  ,സുധ ടീച്ചർ  എന്നിവർ ആശംസകളും അര്പ്പിച്ചുസുരേഷ് കുമാര്‍ നന്ദിയും പറഞ്ഞുഒന്നാം സ്ഥാനം ജി.യു.പി.എസ്.ചാമക്കുഴികൂവാറ്റിയും രണ്ടാം സ്ഥാനം തോമാപുരം ഹയർ സെക്കണ്ടറി സ്കൂളിനും മൂന്നാംസ്ഥാനം .യു.പി.എസ്ബിരിക്കുളവും കരസ്ഥമാക്കിവിജയികള്ക്കുളള ഷീല്ഡുകളും സര്ട്ടിഫിക്കററുകളും തോമാപുരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ  ഹെട്മിസ്ട്രസ്സ്  ശ്രീമതി ശാന്തമ്മ ഫിലിപ്പ് വിതരണം ചെയ്തു.

Posted: 02 Mar 2015 04:25 AM PST

ജ്വാല 
പെണ്‍കുട്ടികൾക്കായുള്ള ത്രിദിന  ക്യാമ്പ്‌

ബളാൽ പഞ്ചായത്ത്‌ 


ഈസ്റ്റ്‌ എളേരി  
വെസ്റ്റ്  എളേരി പഞ്ചായത്ത്‌ 
കിനാനൂർ - കരിന്തളം 
കളിവഞ്ചി

Posted: 02 Mar 2015 03:22 AM PST

കളിവഞ്ചി
ഭിന്നശേഷിയുളള കുട്ടികളുടെ ദ്വിദിന സഹപഠനക്യാമ്പ് (കളിക്കൂട്ടം)
വാര്‍ഡ് മെമ്പര്‍ ശ്രീ മനോജ് തോമസിന്റെ അദ്ധ്യക്ഷത യില്‍ കിനാനൂര്‍-കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ലക്ഷ‌്മണന്‍ പ്രത്യേകം തയ്യാറാക്കിയ ക്യാന്‍വാസില്‍ ചിത്രം വരച്ചുകൊണ്ട് ഉല്‍ഘാടനംനിര്‍വ്വഹിച്ചു. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി ഉസൈനത്ത് മുത്ത് സ്വാഗതവും, ക്യാമ്പിനെക്കുറിച്ചുളള വിശദീകരണം ബി.പി.ഒ.ശ്രീ പി.കെ.സണ്ണിയും നിര്‍വ്വഹിച്ചു. വിദ്യാലയ വികസന സമതി ചെയര്‍മാന്‍ ശ്രീ കുഞ്ഞരാമന്‍ മാസ്ററ‌ര്‍, സീനിയര്‍ സിറ്റീസണ്‍ ഫോറം പ്രസിഡന്റ് ശ്രീ കുഞ്ഞിക്കണ്ണന്‍, എ.കെ.ജി. വായനശാല സെക്രട്ടറി ശ്രീ രാജന്‍ എന്നിവര്‍ ആശംസകളും, ട്രെയിനര്‍ ശ്രീ അലോഷ്യസ് ജോര്‍ജ് നന്ദിയും അര്‍പ്പിച്ചു. 

                            

Previous Page Next Page Home