കക്കാട്ട്

കക്കാട്ട്


ബഷീര്‍ ദിനം ആചരിച്ചു

Posted: 05 Jul 2018 09:40 AM PDT


ബഷീര്‍ ദിനാചരണത്തിന്റെ ഭാഗമായി കക്കാട്ട് സ്കൂളില്‍ ബഷീര്‍ ചിത്രങ്ങളുടെ ചിത്രീകരണം നടന്നു. കുട്ടികള്‍ അവര്‍ വായിച്ച ബഷീര്‍ കഥകളിലെ കഥാപാത്രങ്ങളെ ചിത്രീകരിച്ചു. ശ്യാമ ശശി മാസ്ററര്‍, സുധീര്‍, കെ വി ഗംഗാധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Cheruvathur12549

Cheruvathur12549


Posted: 05 Jul 2018 02:12 AM PDTജൂലായ് 5 ബഷീര്‍ ചരമദിനം
 
വൈക്കം മൂഹമ്മദ് ബഷീറിന്റെ ചരമ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്ക്കള്‍ അസംബ്ലിയില്‍ ബഷീര്‍ അനുസ്മരണം നടത്തി. ബേപ്പൂര്‍ സുല്‍ത്താന്റെ പുസ്തകങ്ങളുടെ പ്രദര്‍ശനം ഒരുക്കി.

Previous Page Next Page Home