|   എസ്.എസ്.എ അക്കൗണ്ടുകള്‍ സി.പി.എസ്എസില്‍      Posted: 07 Jul 2014 06:28 AM PDT                                         എസ്. എസ്.എ. കാസര്‍ഗോഡ്                                         ബി.ആര്‍.സി. ബേക്കല്‍           ഭരണ ഭാഷ മലയാളം 
 പ്രേക്ഷിതന്‍ 
              ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍              ബി.ആര്‍.സി.ബേക്കല്‍ 
 സ്വീകര്‍ത്താവ് 
  എല്ലാ ഹെഡ്മാസ്റ്റര്‍മാര്‍ക്കും ,ഹെഡ്മിസ്ട്രസ്സ്‌മാര്‍ക്കും   എല്‍.പി/യു.പി/എച്ച്.എസ്./എച്ച്.എസ്.എസ് 
 സര്‍, 
  വിഷയം : എസ്.എസ്.എ അക്കൗണ്ടുകള്‍ സി.പി.എസ്എസില്‍                     ചേര്‍ക്കുന്നതുമായി.എം.ബന്ധപ്പെട്ട്. 
  സൂചന: എ.ഡബ്ല്യു.പി. & ബി. 2014-15 
                  മേല്‍ വിഷയം സംബന്ധിച്ച് ഈ വര്‍ഷം മുതല്‍ എസ്.എസ്.എയുടെ എല്ലാ അക്കൗണ്ടുകളും സി.പി.എസ്.എം.എസില്‍  ഓണ്‍ലൈന്‍ ആയി  ചേര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.ആയതിനാല്‍  സ്കൂളിലുളള എസ്.എസ്.എ. അക്കൗണ്ടുകളുടെ ഒരു പ്രാഥമിക പരിശോധനയ്ക്കായി പഞ്ചായത്ത് തലത്തില്‍ അദാലത്തുകള്‍ താഴെപ്പറയുന്ന തീയ്യതികളില്‍ സംഘടിപ്പിച്ചിരിക്കുന്നു.പ്രസ്തുത തീയ്യതികളില്‍  എസ്.എസ്.എയുടെ ക്യാഷ് ബുക്ക്, ലെഡ്ജര്‍, ബാങ്ക് പാസ് ബുക്ക്,പാസ് ബുക്കിന്റെ അവസാന പേജിന്റെ ഒരു കോപ്പി  എന്നിവ സഹിതം താഴെ ചേര്‍ത്തിരിക്കുന്ന കേന്ദ്രങ്ങളിള്‍ പ്രധാനാദ്ധ്യാപകര്‍ എത്തിച്ചേരണമെന്ന് ഇതിനാല്‍ അറിയിക്കുന്നു. 
         | Sl.No 
 | Name of Panchayath 
 | Centre 
 | Date 
 | Time 
 |    | 1 
 | Ajanur 
 | GFUPS Manikkoth 
 | 05/07/14 
 | 10.00am 
 |    | 2 
 | Pullur-Periya 
 | GLPS Periye 
 | 11/07/14, 
 | 2.00pm 
 |    | 3 
 | Pallikkara 
 | GUPS Agazarahole 
 | 19/07/14, 
 | 10.00 am 
 |    | 4 
 | Udma 
 | BRC Bekal 
 | 25/07/14 
 | 10.00 am 
 |                   എന്ന്  
             ഒപ്പ്    പാലക്കുന്ന്    30.06.2014                                       ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍                                ബി.ആര്‍.സി.ബേക്കല്‍ 
  | 
    |   SCIENCE CLUB MEETING @BRC BEKAL     Posted: 07 Jul 2014 02:22 AM PDT |