|   അബ്ദുള്‍ മുത്തലിബ്- പട്ട്ള സ്കൂളിലെ ഈ പ്രതിഭയെ അറിയുക     Posted: 29 Mar 2015 10:21 AM PDT ടാലന്‍റ് സെര്‍ച്ച്   പരീക്ഷയില്‍ എ ഗ്രേഡ‌് നേടിയ പത്താം തരത്തിലെ അബ്ദുള്‍ മുത്തലിബ്.സബ്ജില്ലാ സയന്‍സ് ക്വിസില്‍ രണ്ടാം സ്ഥാനംനേടി.സ്കൂള്‍,സബ്ജില്ല തലത്തില്‍ യുവജനോത്സവത്തില്‍ പല മത്സരങ്ങളിലും മുത്തലിബ് നല്ലപ്രകടനം കാഴ്ചവെച്ചട്ടുണ്ട്   | 
    |   സ്കൂള്‍ യുവജനോത്സവം2014     Posted: 29 Mar 2015 09:49 AM PDT സ്കൂൾ യൂത്ത് ഫെസ്റ്റിവൽ 2014 -15 ഒക്ടോബർ 15,16 തീയ്യതികളിൽ നടന്നു.കൈരളി മാമ്പഴം ഫെയിം കുമാരി സേതുലക്ഷ്മി ഉദ്ഘാടനം നിർവഹിക്കുന്നു.തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ പാട്ടുപാടിയും കവിത ചൊല്ലിയും സേതുലക്ഷ്മി സദസ്സിനെ കൈയിലെടുത്തു. .Higher Secondaryവിഭാഗത്തിലെ പെണ്‍കുട്ടികള്‍ അവതരിപ്പിച്ച സ്വാഗത നൃത്തവും പത്താം തരത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച തിരുവാതിരക്കളിയും വൈവിധ്യം കൊണ്ട്  ശ്രദ്ധിക്കപ്പെട്ടു          | 
    |   ANNUAL SPORTS MEET 2014 15     Posted: 29 Mar 2015 09:59 AM PDT |