MSCHS Nirchal: MAHAJANA

MSCHS Nirchal: MAHAJANA


ವಿದಾಯ ಸಮಾರಂಭ

Posted: 30 Jun 2015 07:16 AM PDT


"ನಿವೃತ್ತ ಜೀವನದಲ್ಲಿ ಸಾಮಾಜಿಕ ಚಟುವಟಿಕೆಗಳ ಕಡೆಗೆ ಸಕ್ರಿಯರಾಗಿರಬೇಕಾದ ಕಾಲ. ಸಮಾಜಕ್ಕೆ ನಿವೃತ್ತರಿಂದ ಇನ್ನಷ್ಟು ಕೊಡುಗೆಗಳು ದೊರೆಯಬೇಕಾಗಿದೆ. ನಿಸ್ವಾರ್ಥರಾಗಿ ಸೇವೆ ಸಲ್ಲಿಸಿ ನಿವೃತ್ತಿ ಹೊಂದುತ್ತಿರುವ ಈ ಇಬ್ಬರು ಅಧ್ಯಾಪಕರು ಶಾಲೆಯ ಕ್ರೀಡಾ ಚಟುವಟಿಕೆಗಳಲ್ಲಿ, ಸಾಂಸ್ಕೃತಿಕ ಹಿನ್ನೆಲೆಗಳಲ್ಲಿ ದುಡಿದು ಯುವಕರಿಗೆ ಮಾರ್ಗದರ್ಶಿಯಾಗಿದ್ದಾರೆ. ಭವಿಷ್ಯದಲ್ಲಿ ನೈಜ ಜೀವನವನ್ನು ಪೂರೈಸಲು ಭಗವಂತನು ಅವರನ್ನು ಹರಸಲಿ" ಎಂದು ಮಹಾಜನ ಸಂಸ್ಕೃತ ಕಾಲೇಜು ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲಾ ವ್ಯವಸ್ಥಾಪಕ ಜಯದೇವ ಖಂಡಿಗೆ ಅಭಿಪ್ರಾಯಪಟ್ಟರು. ಅವರು ಇಂದು ನಮ್ಮ ಶಾಲೆಯಲ್ಲಿ ಜರಗಿದ ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯ ಕೆ.ಶಂಕರನಾರಾಯಣ ಶರ್ಮ ಮತ್ತು ಹಿರಿಯ ಶಿಕ್ಷಕ ಕೆ.ನಾರಾಯಣ ಭಟ್ ಇವರ ಬೀಳ್ಕೊಡುಗೆ ಸಮಾರಂಭದಲ್ಲಿ ನಿವೃತ್ತರನ್ನು ಸನ್ಮಾನಿಸಿ ಮಾತನಾಡುತ್ತಿದ್ದರು.

ಮಹಾಜನ ಸಂಸ್ಕೃತ ಕಾಲೇಜು ಕಿರಿಯ ಪ್ರಾಥಮಿಕ ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯಿನಿ ಎಚ್.ಎನ್.ಮೀನಾಕ್ಷಿ ಉಪಸ್ಥಿತರಿದ್ದರು. ನಮ್ಮ ಶಾಲೆಯ ಮುಖ್ಯೋಪಾಧ್ಯಾಯ ಸಿ.ಎಚ್.ವೆಂಕಟರಾಜ ಸ್ವಾಗತಿಸಿದರು. ಶಾಲಾ ಹಿರಿಯ ಶಿಕ್ಷಕಿ ಕೆ.ವಿನೋದಿನಿ ವಂದಿಸಿದರು. ಶಾಲಾ ದೈಹಿಕ ಶಿಕ್ಷಣ ಶಿಕ್ಷಕ ಎಂ.ಸೂರ್ಯನಾರಾಯಣ ಕಾರ್ಯಕ್ರಮ ನಿರೂಪಿಸಿದರು.

bekal12214

bekal12214


Posted: 30 Jun 2015 06:03 AM PDT

ಎಲ್ಲಾ ಶಾಲಾ ಕ್ಲಬ್ಬ್ ಗಳ ರೂಪೀಕರಣ -30-6-2015ಕ್ಕೆ 3 ಗಂಟೆಗೆ.
Inauguration of Social club by Satheesha A,Teacher.

Maths,Social science,Work Experience,Health,Science Clubಗಳ ರೂಪೀಕರಣವು 30-6-2015ಕ್ಕೆ ಸಂಜೆ 3 ಗಂಟೆಗೆ ಜರುಗಿತು.ಎಲ್ಲಾ ಕ್ಲಬ್ಬುಗಳ ಅಧ್ಯಕ್ಷ ,ಕಾರ್ಯದರ್ಶಿಗಳಾಗಿ ಮಕ್ಕಳನ್ನು ಆರಿಸಲಾಯಿತು .ಅವರಿಗೆ ಬೇಕಾದ ಸಲಹೆ ಸೂಚನೆಗಳನ್ನು ಆಯಾ ಕ್ಲಬ್ಬಿನ ಉಸ್ತುವಾರಿ ವಹಿಸಿರುವ ಅಧ್ಯಾಪಕರುಗಳು ನೀಡಿದರು.
എല്ലാ സ്ക്കൂള്‍ ക്ലബ്ബുകളുടെ രൂപീകരണം 30-6-2015ന് 3 
മണിക്ക്.
Inauguration of Maths club by Bharathi M T,Teacher

Maths,Social science,Work Experience,Health,Science Clubകളുടെ രൂപീകരണം 30-6-2015ന് 3 മണിക്ക് നടന്നു.എല്ലാ ക്ലബ്ബുകളുടെ പ്രസിഡെന്‍റ്, സെക്രട്ടറിമാരായി കുട്ടികളെ തിരഞ്ഞെടുത്തു. അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട അധ്യാപകര്‍ നല്‍കി.
Inauguration of Science club by Senior Teacher Savithri J R.
Students at clubs



Inauguration of Health club by Guruvayya N.Teacher

Students at clubs

Felicitation by Guruvayya N,Teacher  in Work Experience club.

GLPS PERIYANGANAM

GLPS PERIYANGANAM


പരിസ്ഥിതിദിനാഘോഷം

Posted: 30 Jun 2015 12:48 AM PDT

ഈ വര്‍ഷത്തെ പരിസ്ഥിതിദിനാഘോഷവും ഇക്കോക്ലബ്,സ്മൃതിവനം പദ്ധതി എന്നിവയുടെ ഉദ്ഘാടനവും കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ലക്ഷ്മണന്‍ അവര്‍കള്‍ ജൂണ്‍ 5ന് നിര്‍വഹിച്ചു.യോഗത്തില്‍ മോഹനന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു.കെ.കുഞ്ഞിരാമന്‍മാസ്റ്റര്‍, എം.പി.പ്രസന്നകുമാര്‍, എം.രാജന്‍, ടി.വി.സുരേശന്‍,ടി.നാരായണി എന്നിവര്‍ സംസാരിച്ചു.സ്മൃതിവനം പദ്ധതിയുടെ ഭാഗമായി 300 വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു.






വൃക്ഷത്തൈ നടല്‍
പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മണന്‍ വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്യുന്നു




മെമ്പര്‍ മനോജ് തോമസ് വൃക്ഷത്തൈ നടുന്നു











അരങ്ങ്

അരങ്ങ്


Posted: 30 Jun 2015 07:26 AM PDT


വായനവാരാഘോഷം
19/06/15മുതല്‍ 25/06/15 വരെയുള്ള വായനവാരാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു . 19 ന് നടന്ന അസംബ്ലിയില്‍ സ്കൂള്‍ ലീഡര്‍ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .വായനയുടെയും ഗ്രന്ഥശാലകളുടെയും പ്രാധാന്യത്തെക്കുറിച്ചു് ഹെഡ്മാസ്റ്റര്‍,സൗമിനിടീച്ചര്‍,വിദ്യാരംഗം കണ്‍വീനര്‍ സജിത് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു .വിവിധ സാഹിത്യപ്രസ്ഥാനങ്ങള്‍ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രസ്ഥാന പരിചയം എന്ന പേരില്‍ പ്രതിദിന പരിപാടി നടത്തി .നോവല്‍,ആത്മകഥ,സഞ്ചാര സാഹിത്യം,കവിത,കഥ എന്നീ വിഭാഗങ്ങളാണ് പരിചയപ്പെടുത്തിയത്.അധ്യാപകരില്‍ ചിലര്‍ അവരുടെ വായനാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു.നെഹ്രു ബാലവേദി വെള്ളിക്കോത്ത് സദഘടിപ്പിച്ച പുസ്തക പ്രദര്‍ശനം കുട്ടികള്‍ കാണുകയുണ്ടായി.ക്ലാസ് തല വായനക്കുറിപ്പുകള്‍ ശേഖരിച്ചു കയ്യെഴുത്തു മാസികയാക്കാനും തീരുമാനിച്ചു
Previous Page Next Page Home