എ യു പി എസ് ബിരിക്കുളം.

എ യു പി എസ് ബിരിക്കുളം.


Posted: 26 Jun 2015 11:30 AM PDT


ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം 

പരിസ്ഥിതിദിനത്തിൽ കുടുംബശ്രീ പ്രവർത്തകർ സ്കൂൾ വളപ്പിൽ മരതൈകൾ വച്ചുപിടിപ്പിച്ചു .പരിപാടിയുടെ ഉത്ഘാടനം വാർഡ്‌ മെമ്പർ  കെ .പി .ചിത്രലേഖ നിർവഹിച്ചു .ഹെഡ്മാസ്റർ സന്ദേശം നൽകി. കുട്ടികൾനൃത്ത ശിൽപ്പം അവതരിപ്പിച്ചു .

MSCHS Nirchal: MAHAJANA

MSCHS Nirchal: MAHAJANA


ಮಾದಕ ದ್ರವ್ಯ ವಿರೋಧಿ ದಿನ

Posted: 26 Jun 2015 05:04 AM PDT

ಇಂದು ಮಾದಕ ದ್ರವ್ಯ ವಿರುದ್ಧ ದಿನ. ಶಾಲಾ ವಿದ್ಯಾರ್ಥಿಗಳಲ್ಲಿ ಜಾಗೃತಿ ಮೂಡಿಸುವ ನಿಟ್ಟಿನಲ್ಲಿ ಎಲ್ಲ ತರಗತಿಗಳಲ್ಲಿ ಘೋಷಣಾ ವಾಕ್ಯ ಬರೆಯುವ ಚಳವಳಿ ಹಮ್ಮಿಕೊಳ್ಳಲಾಯಿತು. ಶಾಲಾ ಚಿತ್ರಕಲಾ ಶಿಕ್ಷಕ ಗೋವಿಂದ ಶರ್ಮ ನೇತೃತ್ವ ವಹಿಸಿದ್ದರು. ಇದು ಹತ್ತನೇ ತರಗತಿಯ ಎಲ್ಲ ವಿದ್ಯಾರ್ಥಿನಿಯರು ಜತೆಯಾಗಿ ಸಿದ್ಧಪಡಿಸಿದ ಪೋಸ್ಟರು...

bekal12214

bekal12214


Posted: 26 Jun 2015 06:31 AM PDT


ബാലസഭ ഉല്‍ഘാടനം 24-6-15ന് ഉച്ചയ്ക്ക് 2 മണിക്ക്

ബാലസഭ 24-6-15ന്  ഉച്ചയ്ക്ക് 2 മണിക്ക്  ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വനജാക്ഷി കെ.എന്‍ ഉല്‍ഘാടനം ചെയ്തു.പരിപാടിയില്‍ ശ്രീമതി സാവിത്രി ടീച്ചര്‍ സ്വാഗതം നിര്വഹിച്ചു.ശ്രീ ഗുരുവയ്യ എന്‍,ശ്രീമതി ഭാരതി എം.ടി ആശംസകള്‍ നേര്‍ന്നു.വിദ്യാരംഗം കണ്വീനര്‍ ശ്രീമതി അജിത.ടി. നന്ദി പ്രകാശിപ്പിച്ചു.തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.
Inauguration of Balasabha by HM Vanajakshi.K.N


ಬಾಲಸಭೆ ಉದ್ಘಾಟನೆ 24-6-15ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ
Welcome Speech by Savithri J.R,Senior Teacher

ಬಾಲಸಭೆ 24-6-15ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಕೆ.ಎನ್ ಉದ್ಘಾಟನೆ ಮಾಡಿದರು.ಕಾರ್ಯಕ್ರಮದಲ್ಲಿ ಶ್ರೀಮತಿ ಸಾವಿತ್ರಿ.ಜೆ.ಆರ್ ಸ್ವಾಗತ ಕೋರಿದರು.ಶ್ರೀ ಗುರುವಯ್ಯ ಎನ್. ಮತ್ತು ಶ್ರೀಮತಿ ಭಾರತಿ ಎಂ.ಟಿ ಶುಭಾಶಂಸೆ ಕೋರಿದರು.ವಿದ್ಯಾರಂಗ ಕನ್ವೀನರ್ ಶ್ರೀಮತಿ ಅಜಿತ.ಟಿ ಎಲ್ಲರಿಗೂ ಕೃತಜ್ನ್ಹತೆಯನ್ನು ಸಮರ್ಪಿಸಿದರು.
Felicitation by Guruvayya Teacher

Vote of thanks by Vidyarangam Convener Ajitha.T



 Teachers and students at Balasabha

Students audiences at Balasabha







 Children in the Balasabha


 Students  in the balasabha
  Students  in the balasabha
  Students  in the balasabha
  Students  in the balasabha
  Students  in the balasabha
  Students  in the balasabha

  Students  in the balasabha Students  in the balasabha


ജി എല്‍ പി എസ് ചുളളി.

ജി എല്‍ പി എസ് ചുളളി.


school sucheekaranam

Posted: 26 Jun 2015 09:44 AM PDT

സ്കൂൾ ശു ചീകരണത്തിന് വാർഡു മെംബർ സിബിച്ചൻ  പുളി ങ്കാലയിൽ  നേതൃതം നൽകുന്നു 

GHS KALICHANADUKKAM

GHS KALICHANADUKKAM


വായനാവാരസമാപനം

Posted: 26 Jun 2015 08:29 AM PDT




ലഹരി വിരുദ്ധ ദിനം

Posted: 26 Jun 2015 08:19 AM PDT


അരങ്ങ്

അരങ്ങ്


Posted: 26 Jun 2015 02:58 AM PDT


പൊന്‍പുലരി ചിത്രരചനാമത്സരം

       ലോകലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂള്‍ പൊന്‍പുലരി ക്ലബ്ബിന്റെ നേത‍ൃത്വത്തില്‍ 'ലഹരിവസ്തുക്കളുടെ ഉപയോഗവും പരിണാമവും'എന്ന വിഷയത്തില്‍ ചിത്രരചനാമത്സരം 24/06/2015ന് സ്കൂളില്‍ വെച്ചു നടത്തി മത്സരപരിപാടി സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ ശ്രീ.വി വി ഭാസ്ക്കരന്‍ ഉദ്ഘാടനം ചെയ്തു ശ്രി.അനില്‍കുമാര്‍ മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. 45 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു 10 A ക്ലാസ്സിലെ ശ്രേയസ് ചന്ദ്രന്‍ പി ഒന്നമാതായി.
drawing competition

G H S S Patla

G H S S Patla


Posted: 26 Jun 2015 10:02 AM PDT

ഡങ്കിപനിക്കെതിരെ ജാഗരൂകരായി വിദ്യാര്‍ത്ഥികള്‍  

കമുങ്ങിന്‍ തോട്ടങ്ങള്‍ ശുചീകരിക്കുന്നു

 ജെ.എച്ച്.ഐ.റോബിന്‍ ബോധവല്ക്കരണ ക്ലാസെടുക്കുന്നു

 

 

Posted: 26 Jun 2015 09:43 AM PDT

മയക്കു മരുന്ന് വിരുദ്ധ ദിനം വിദ്യാര്‍ത്ഥികള്‍ റാലി നടത്തി



Gupshosdurgkadappuram

Gupshosdurgkadappuram


JUNE 26 MAYAKKUMARUNNU VIRUDHADINAM

Posted: 25 Jun 2015 11:46 PM PDT

ലോക മയക്കു മരുന്നു വിരുദ്ധ ദിനം സ്കൂളിൽ ആചരിച്ചു. ഹെഡ്മാസ്റ്റർ  ശ്രീ. A.M.NARAYANAN NAMBOODIRI, C.RAMACHANDRAN MASTER, T.SUDHAKARAN MASTER എന്നിവർ  കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം  നൽകി  സംസാരിച്ചു. അദ്ദാദ് നഗർ  വരെ  റാലിയും നടത്തി.


Previous Page Next Page Home