Udayanagar High School

Udayanagar High School


സ്കൂള്‍ കാഴ്ചകള്‍

Posted: 31 Jan 2015 07:19 AM PST


പെണ്മ

പെണ്മ


ശാസ്ത്ര സെമിനാറിലെ മികവുമായി ഗേള്‍സ് ,സ്ക്കൂള്‍

Posted: 30 Jan 2015 12:00 AM PST

           ടിഐഎച്ച്എസ് നായ്മാര്‍മൂല സ്ക്കൂളില്‍ 23/01/2015 ല്‍ ആര്‍എംഎസ്എയുടെ നേതൃത്വത്തില്‍ നടന്ന ശാസ്ത്രസെമിനാര്‍- ക്വിസ്- ഉപന്യാസമത്സരങ്ങളില്‍ പങ്കെടുത്ത് ഗേള്‍സ് സ്ക്കൂളിലെ കുട്ടികള്‍,ശാസ്ത്രരംഗത്തുള്ള തങ്ങളുടെ അറിവിന് അംഗീകാരം നേടിയിരിക്കുന്നു.'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍‌' എന്ന വിഷയത്തില്‍ നടന്ന
സെമിനാറില്‍ പങ്കെടുത്ത് ഒമ്പതാം തരം എ ക്ലാസ്സിലെ സൈനബ് ബങ്കര രണ്ടാംസ്ഥാനവും ശാസ്ത്ര ക്വിസില്‍ (ഹുദ്ഹുദ്,മംഗല്‍യാന്‍) പങ്കെടുത്ത് ഒമ്പതാം തരം എ ക്ലാസ്സിലെ ഹര്‍ഷിത ജെ "എ" ഗ്രേഡും മംഗള്‍യാന്‍
വിഷയത്തില്‍ നടന്ന ഉപന്യാസരചനയില്‍ എട്ടാം തരം ബി ക്ലാസ്സിലെ ആയിഷ ബങ്കര എ ഗ്രേഡും കരസ്ഥമാക്കിയിരിക്കുന്നു.

              ജില്ലാതലഗണിതശാസ്ത്ര ഭാസ്ക്കരാചാര്യസെമിനാറില്‍ പങ്കെടുത്ത് എട്ടാം തരം ബിക്ലാസ്സിലെ ആയിഷബങ്കര രണ്ടാം സ്ഥാനവും "എ"ഗ്രേഡും കരസ്ഥമാക്കിയിരിക്കുന്നു.


G H S S Patla

G H S S Patla


AMMA ARIYAN

Posted: 30 Jan 2015 12:21 AM PST

IAD MEDICAL CAMP

Posted: 30 Jan 2015 12:08 AM PST

ChittarikkalAEO

ChittarikkalAEO


Urgent

Posted: 30 Jan 2015 03:26 AM PST


Posted: 29 Jan 2015 09:49 PM PST

രക്തസാക്ഷി ദിനം - മൗനം ആചരിച്ചു
      നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ അറുപത്തി എഴാം രക്തസാക്ഷിത്വ  ദിനമായ ജനുവരി 30 11 മണിക്ക് ചിറ്റാരിക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാര്‍ മൗനം ആചരിച്ചു.
Previous Page Next Page Home