ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


Posted: 29 Jul 2018 04:08 AM PDT

DIET Principal SRI. JAYADEVAN P inaugurated  the trainers training programme at BRC Manjeshwar 

S V M G L P S EDATHODE എസ് വി എം ജി എല്‍ പി സ്കൂള്‍ എടത്തോട്

S V M G L P S EDATHODE എസ് വി എം ജി എല്‍ പി സ്കൂള്‍ എടത്തോട്


Posted: 28 Jul 2018 10:00 AM PDT

ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം- BPO ബാബ‌ുരാജ് മാസ്റ്റര്‍


ആശംസ- ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.എം.രാധാമണി

ട്രസ്റ്റ് നല്‍കിവര‌ുന്ന പഠനോപകരണങ്ങള‌ുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.എം.രാധാമണി നിര്‍വഹിക്ക‌ുന്ന‌ു.
പരിസ്ഥിതിദിനോഘോഷം 2018 ജ‌ൂണ്‍ 5-ദിനത്തിന്റെ പ്രാധാന്യം ഹെഡ്മാസ്റ്റര്‍ വിശദീകരിക്ക‌ുന്ന‌ു.
പരിസ്ഥിതിദിനാഘോ‍ഷം-വൃക്ഷത്തൈ വിതരണം ചെയ്ത‌ുകൊണ്ട് പഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി എം.രാധാമണി ഉദ്ഘാടനം ചെയ്യ‌ുന്ന‍‌ു.
സ്ക‌ൂള്‍ കോമ്പൗണ്ടില്‍ വൃക്ഷത്തൈ നട‌ുന്ന‌ു.

Posted: 27 Jul 2018 11:20 AM PDT

പ്രവേശനോത്സവ ഘോഷയാത്ര- 2018 ജ‌ൂണ്‍


പ്രവേശനോത്സവ ഘോഷയാത്ര-വിവിധ ദൃശ്യങ്ങള്‍

                            പ്രവേശനോത്സവ ഘോഷയാത്ര-വിവിധ ദൃശ്യങ്ങള്‍
നവാഗതരെ രണ്ടാംക്ലാസിലെ ക‌ുട്ടികള്‍ പ‌ുസ്‌തകം നല്‍കി സ്വീകരിക്ക‌ുന്ന‌ു

 നവാഗതരെ രണ്ടാംക്ലാസിലെ ക‌ുട്ടികള്‍ പ‌ുസ്‌തകം നല്‍കി സ്വീകരിക്ക‌ുന്ന‌ു
 നവാഗതരെ രണ്ടാംക്ലാസിലെ ക‌ുട്ടികള്‍ പ‌ുസ്‌തകം നല്‍കി സ്വീകരിക്ക‌ുന്ന‌ു
 നവാഗതരെ രണ്ടാംക്ലാസിലെ ക‌ുട്ടികള്‍ പ‌ുസ്‌തകം നല്‍കി സ്വീകരിക്ക‌ുന്ന‌ു
 നവാഗതരെ രണ്ടാംക്ലാസിലെ ക‌ുട്ടികള്‍ പ‌ുസ്‌തകം നല്‍കി സ്വീകരിക്ക‌ുന്ന‌ു

 നവാഗതരെ രണ്ടാംക്ലാസിലെ ക‌ുട്ടികള്‍ പ‌ുസ്‌തകം നല്‍കി സ്വീകരിക്ക‌ുന്ന‌ു
 നവാഗതരെ രണ്ടാംക്ലാസിലെ ക‌ുട്ടികള്‍ പ‌ുസ്‌തകം നല്‍കി സ്വീകരിക്ക‌ുന്ന‌ു
സ്വാഗതം- ഗോപക‌ുമാര്‍ മാസ്റ്റര്‍ (ഹെഡ്‌മാസ്റ്റര്‍)


 പ്രവേശനോത്സവം ഉദ്ഘാടനം- ശ്രീമതി.എം. രാധാമണി       (ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട്)
 യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം ബഹു.ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.എം.രാധാമണി നിര്‍വഹിക്ക‌ുന്ന‍ു.
 വിദ്യാഭ്യാസ മന്ത്രിയ‌ുടെ സന്ദേശം (ജോണി മാസ്റ്റര്‍ )
സരിത രാജന്‍ (എം.പി.ടി.എ.പ്രസിഡണ്ട്)

രാമകൃഷ്ണന്‍.കെ (SMC Vice ചെയര്‍മാന്‍)

സാജിദ്.കെ.പി (SMC ചെയര്‍മാന്‍)

ഒന്നാം ക്ലാസിലെ ക‌ുട്ടിയ‌ും അമ്മയ‌ും മണ്‍ചിരാത് പ്രകാശിപ്പിക്ക‌ുന്ന‌ു.
ക‌ു‌ട‌ുംബശ്രീ പ്രവര്‍ത്തകര‌ും രക്ഷതാക്കള‌ും ചേര്‍ന്ന് സ്‌ക‌ൂള്‍ പരിസരം വൃത്തിയാക്ക‌ുക‌യ‌ും ​അലങ്കരിക്ക‌ുകയ‌ും ചെയ്‌തു.നവാഗതരെ വര്‍ണശഭളമായ ഘോഷയാത്രയോടെ സ്‌ക‌ൂളിലേക്ക് ആനയിച്ച‌ു.ഒന്നാം ക്ലാസിലെ ക‌ുട്ടികള്‍ക്ക് പ‌ുസ്‌തകം നല്‍കി സ്വീകരിച്ച‌ു.ഹെഡ്മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പ്രവേശനോത്സവത്തിന്റേയ‌ും യൂണിഫോം വിതരണത്തിന്റേയ‌ും ഉദ്ഘാടനം ബഹ‌ു.ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.രാധാമണി നിര്‍വഹിച്ച‌ു.എസ്.എം.സി.ചെയര്‍മാന്‍ ശ്രീ.സാജിദ് അദ്ധ്യക്ഷത വഹിച്ച‌ു.

bekal12214

bekal12214


Posted: 28 Jul 2018 02:07 AM PDT

         SMART CLASS INAUGURATION ON 11-7-18 AT 11 AM

Smart Class Room Inauguration by Pallikere panchayath president Shrimathi Indira

 

ಸ್ಮಾರ್ಟ್ ಕ್ಲಾಸ್ಸಿನ ಉದ್ಘಾಟನೆಯನ್ನು ಪಳ್ಳಿಕ್ಕರೆ  ಗ್ರಾಮ ಪಂಚಾಯತಿನ ಪ್ರೆಸಿಡೆಂಟ್ ಶ್ರೀಮತಿ ಇಂದಿರ ಬೆಳಿಗ್ಗೆ 11 ಗಂಟೆಗೆ  ನಿರ್ವಹಿಸಿದರು.ವಾರ್ಡ್ ಮೆಂಬರ್ ಶ್ರೀಮತಿ ಸರಸ್ವತಿ ಕಾರ್ಯಕ್ರಮವನ್ನು ಉದ್ಘಾಟನೆ ಮಾಡಿದರು.ವಿದ್ಯಾಭ್ಯಾಸ ಸ್ಟಾಂಡಿಂಗ್ ಚೈಯರ್ ವುಮನ್ ,ಪಿ.ಟಿ .ಎ .ಪ್ರಸಿಡೆಂಟ್ ವಾಮನ,ಓ,ಎಸ್,ಎ ಪ್ರಸಿಡೆಂಟ್ ,ಎಸ್ ಡಿ ಸಿ ಚೈರ್ಮೇನ್ ವಾಸುದೇವ,ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ನಾರಾಯಣಿ ವಿ.ವಿ ,ಅಧ್ಯಾಪಕರು,ಊರವರು ಕಾರ್ಯಕ್ರಮದಲ್ಲಿ ಭಾಗವಹಿಸಿದರು
.

  രാവിലെ 11 മണിക്ക് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡെന്‍റ് ശ്രീമതി ഇന്ദിര ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീമതി സരസ്വതി അധ്യക്ഷത വഹിച്ചു. .വിദ്യാഭ്യാസ ചെയർ വുമൺ, പി.ടി.എ. പ്രസിഡെന്‍റ്, എസ്.ഡി.സി ചെയര്‍മാന്‍ വാസുദേവ,ഓ എസ് പ്രസിഡെന്‍റ് ,ഹെഡ്മിസ്ട്രേസ്സ്,നാരായണി,വി.വി,എന്നിവരും അദ്ധ്യാപകരും,നാട്ടുകാരും യോഗത്തില്‍ പങ്കെടുത്തു.
Welcome speech by PTA president Shri Vamana

Audience


Presidential Address by Shrimathi Saraswathi(Ward Member)

Inauguration speech by Shrimathi Indira,Panchayath PresidentFelicitation by HM Narayani V V

Felicitation by Panchayath Education Standing chairwoman

 Shri Achuthan

OSA President Krishnadas


In the Smart class room" WELCOME" Display by Projector Screen

Students in the inaugurated SMART CLASSPrevious Page Next Page Home