എ യു പി എസ് ബിരിക്കുളം.

എ യു പി എസ് ബിരിക്കുളം.


ബിരിക്കുളം എയുപിസ്കൂൾ ഉച്ചഭക്ഷണ പരിപാടി. മെനു.3/2015

Posted: 21 Apr 2015 06:41 PM PDT

2.3.15      ചോറ് ,ബീട്രൂറ്റ് തോരൻ ,പുളിശ്ശേരി 
3.3.15      ചോറ് ,സാമ്പാർ ,പച്ചപയർ തോരൻ ,മുട്ട 
4.3.15      ചോറ്,തുവരപയർ ,ബീൻസ്‌ തോരൻ 
5.3.15      ചോറ്,സാമ്പാർ ,പാൽ 
6.3.15      ചോറ് ,പുളിശ്ശേരി ,ബീട്രൂറ്റ് തോരൻ
9.3.15      ചോറ്,സാമ്പാർ,കൈപ്പക്ക അച്ചാർ 
10.3.15    ചോറ്,ചെറുപയർ ,കോവയ്ക്ക തോരൻ 
11.3.15    ചോറ് , തുവരപയർ,പച്ചപയർ തോരൻ 
12.3.15    ചോറ് ,സാമ്പാർ ,മുട്ട 
13.3.15    ചോറ് ,സാമ്പാർ 
16.3.15    ചോറ് ,ചെറുപയർ , ബീട്രൂറ്റ് തോരൻ ,
17.3.15    ചോറ്,സാമ്പാർ ,പച്ചപയർ തോരൻ 
18.3.15    ചോറ് ,തുവരപയർ ,പച്ചപയർ  തോരൻ ,
19.3.15    ചോറ്,സാമ്പാർ 
20.3.15    ചോറ് ,ചെറുപയർ ,പച്ചടി 
23.3.15    ചോറ്,സാമ്പാർ ,പച്ചടി 
24.3.15    ചോറ്,,രസം ,സാമ്പാർ 
25.3.15    ചോറ്,വൻപയർ 
26.3.15    ചോറ്,ചെറുപയർ 
27.3.15    ചോറ്,ബീൻസ് പയർ,പുളിശ്ശേരി 
30.3.15    ചോറ് ,സാമ്പാർ ,രസം ,പച്ചപയർ തോരൻ ,അവിയൽ ,

 

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


MIKAVU (2014-15) - ഐ.ഇ.ഡി.സി. പരിഹാരബോധന ക്ലാസ്

Posted: 21 Apr 2015 11:39 PM PDT

AUDIT ADALATH (2014-15)

Posted: 21 Apr 2015 04:20 AM PDT
പ്രേഷകന്‍,

                 ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
                  ബി.ആര്‍.സി.ബേക്കല്‍

സ്വീകര്‍ത്താവ് ,

           എല്ലാ ഹെഡ്മാസ്റ്റര്‍മാര്‍ക്കും/ ഹെഡ്മിസ്ട്രസ്സ് മാര്‍ക്കും
                  ഉദുമ , പളളിക്കര പഞ്ചായത്ത്
സര്‍,

            വിഷയം : 2014-15 വര്‍ഷത്തെ SSAഫണ്ടുകളുടെ വിനിയോഗം  
                   പരിശോധന സംബന്ധിച്ച് .
        സൂചന : 09.04.2015 ലെ ജില്ലാതല ആസൂത്രണ അവലോകന  
                  യോഗ തീരുമാനം.


2014-15 വര്‍ഷത്തില്‍ SSA യില്‍ നിന്ന് താങ്കളുടെ സ്കൂളുകള്‍ക്ക് ലഭ്യമായ ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ചുളള പരിശോധന ഏപ്രില്‍ മാസം 29, 30 തീയ്യതികളിലായി ബേക്കല്‍ ബി.ആര്‍.സി.യില്‍ വെച്ച് താഴെ പറയുന്ന പ്രകാരം നടക്കുകയാണ്. ക്യാഷ് ബുക്ക് , ലെഡ്ജര്‍ , ബാങ്ക് പാസ്ബുക്ക് , വാല്യുബിള്‍ രജിസ്റ്റര്‍ , സ്റ്റോക്ക് രജിസ്റ്റര്‍ , എസ്.ആര്‍.ജി. മിനുട്സ് , എന്നിവ പരിശോധനയ്ക്ക് ലഭ്യമാക്കണമെന്ന് അറിയിക്കുന്നു.01.04.2014 മുതല്‍ 31.03.2015 വരെയുളള ഒരു വര്‍ഷക്കാലത്തെ ബാങ്ക് പാസ്ബുക്കിന്റെ കോപ്പിയും കൊണ്ടുവരേണ്ടതാണ് . ബില്ലുകളും, വൗച്ചറുകളും സ്കൂള്‍ തല ഓഡിറ്റിലാണ് പരിശോധിക്കുന്നത്.

29.04.2015 ന് രാവിലെ 10 മണിക്ക് ഉദുമ പഞ്ചായത്തിലെ സ്കൂളുകള്‍
30.04.2015 ന് രാവിലെ 10 മണിക്ക് പളളിക്കര പഞ്ചായത്തിലെ സ്കൂളുകള്‍
                              
                                      എന്ന്

പാലക്കുന്ന്.                                             ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
21.04.2015                                              ബി.ആര്‍.സി.ബേക്കല്‍

Navya sent you an image file!

Posted: 21 Apr 2015 04:27 AM PDT


Dist level U-DISE Seminar
---
---
Sent by WhatsApp

Navya sent you an image file!

Posted: 21 Apr 2015 04:24 AM PDT


Dist. Level UDISE Seminar
---
---
Sent by WhatsApp

Navya sent you an image file!

Posted: 21 Apr 2015 04:23 AM PDT


Dist level UDISE SEMINAR
---
---
Sent by WhatsApp

Navya sent you an image file!

Posted: 21 Apr 2015 04:25 AM PDT

DIST. LEVEL UDISE SEMINAR
---
---
Sent by WhatsApp

Navya sent you an image file!

Posted: 21 Apr 2015 04:25 AM PDT


DIST. LEVEL U-DISE SEMINAR at IT @ SCHOOL KASARAGOD......seminar presented by CRCc Sasikumar KV, Vimala Alex,Sreevidya,Umadevi &Trainer Radhakrishnan...
---
---
Sent by WhatsApp

G.H.S.S. ADOOR

G.H.S.S. ADOOR


ആദരവ് കുട്ടിപ്പൊലീസ് വക

Posted: 21 Apr 2015 03:47 AM PDT

ഡി.ജി.പി.യുടെ ബാഡ്‌ജ് ഓഫ് ഓണര്‍ ബഹുമതി ലഭിച്ച കാസറഗോഡ് സൈബര്‍ സെല്‍ പോലീസ് ഓഫീസര്‍ പീ.ആര്‍. ശ്രീനാഥിനെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ആദരിക്കുന്നു.
മെയ് 31ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അഡൂര്‍ സ്‌കൂളിലെ എഫ്.ടി.എം. നാരായണ മണിയാണിയെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ആദരിക്കുന്നു.
Previous Page Next Page Home