SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


BRC LEVEL REVIEW MEETING @ BRC BEKAL

Posted: 03 Jun 2015 04:45 AM PDT


RMSA Kasaragod: വിദ്യാഭ്യാസ കലണ്ടർ 2015-16

RMSA Kasaragod: വിദ്യാഭ്യാസ കലണ്ടർ 2015-16:  Click Here..

ഡയറ്റ് കാസര്‍ഗോഡ്: ഒരുക്കം പ്രവര്‍ത്തന പാക്കേജ്

ഡയറ്റ് കാസര്‍ഗോഡ്: ഒരുക്കം പ്രവര്‍ത്തന പാക്കേജ്:     ഒരുക്കം സന്നദ്ധതാ പ്രവര്‍ത്തന പാക്കേജിനും നിര്‍ദ്ദേശങ്ങള്‍ക്കുമായി താഴെയുള്ള ലിങ്കുകളില്‍ക്ലിക്കു ചെയ്യുക     മൂന്നാം ക്ലാസ്സ് ...

ഡയറ്റ് കാസര്‍ഗോഡ്: DIGITAL TEXT BOOK FOR STD 1 TO X

ഡയറ്റ് കാസര്‍ഗോഡ്: DIGITAL TEXT BOOK FOR STD 1 TO X: ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലേക്കുള്ള ഡിജിറ്റല്‍ ടെക്സ്റ്റ് ബുക്കിന്  ഇവിടെക്ലിക്ക് ചെയ്യുക

Cheruvathur12549

Cheruvathur12549


പ്രവേശനോല്‍സവം 2015-16

Posted: 03 Jun 2015 06:40 AM PDT


പ്രവേശനോല്‍സവം 2015-16
 
2015-16 വര്‍ഷത്തെ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് പീ.ടി.എ യുടെയും,നാട്ടുകാരുടെയും സഹകരണത്തോടെ പ്രവശനോല്‍സവം വിപുലമായ പരിപാടികളോടെ സ്ക്കൂളില്‍ നടത്തി.പ്രവേശനഘോഷയാത്രയോടെ ആരംഭിച്ച പരിപാടിയില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പി.ടി.. പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ എസ്..ശിഹാബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ മെമ്പര്‍ മാരും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ആശംസകളര്‍പ്പിച്ചു സംസാരിച്ചു
 
എസ്.എസ്.എ യുടെയും, പി.ടി.എ യുടെയും ആഭിമഖ്യത്തില്‍ഒന്നാം ക്ലാസ്സിലെത്തിയ മുപ്പത്തി ഒമ്പത് കുട്ടികള്‍ക്കുള്ള പഠനോപകരണകിറ്റ് വിതരണം ജമായത്ത് സെക്രട്ടറി പി.വി.സി.മുഹമ്മദ്കുഞ്ഞി ഹാജി നിര്‍വ്വഹിച്ചു. തുടര്‍ന്ന് പായസ വിതരണവും നടത്തി.

അരങ്ങ്

അരങ്ങ്


Posted: 02 Jun 2015 10:14 PM PDT


സ്കൂള്‍ പ്രവേശനോല്‍സവം
മധ്യവേനലവധിക്കുശേഷം ജൂണ്‍ ഒന്നിന് സ്കൂള്‍ തുറന്നു.സ്കൂള്‍ മുറ്റത്ത് നടന്ന അസംബ്ലിയില്‍ പി ടി എ പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി.ബാലകൃഷ്ണന്‍ പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍വെച്ച് നവാഗതരായ ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് പി ടി എ യുടെ വക യൂനിഫോം നല്കി. മുത്തുക്കുട പിടിച്ച് വാദ്യമോളങ്ങളുടെ അകമ്പടിയോടിയോടേ കുട്ടികളെ എ ല്‍ പി വിഭാഗം സ്കൂളിലേക്ക് ആനയിച്ചു. പലതരത്തിലുള്ള മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു .യങ്മെന്‍സ് ക്ലബ് വിദ്യാലയമുറ്റം അലങ്കരിച്ചു. കുട്ടികള്‍ക്കായി പായസം നല്കി. നെഹ്റു ബാലവേദി സമിതി പ്രവോശനകവാടം ഭംഗിയായി അലങ്കരിച്ചു. യങ്മെന്‍സ് ക്ലബ് ഭാരവാഹികള്‍ കുട്ടികള്‍ക്കായി പഠനോപകരണങ്ങള്‍ സമ്മാനിച്ചു. പ്രവേശന ഗാനവും ആലപിച്ചു.

ChittarikkalAEO

ChittarikkalAEO


Posted: 03 Jun 2015 02:47 AM PDT

Previous Page Next Page Home