കക്കാട്ട്

കക്കാട്ട്


ഹൊസ്ദുര്‍ഗ് ഉപജില്ല ശാസ്ത്രമേള കക്കാട്ടിന് തിളക്കമാര്‍ന്ന വിജയം

Posted: 17 Oct 2015 10:08 AM PDT

മാവുങ്കാല്‍ SRMGHHS ല്‍ വച്ച് നടന്ന ഹൊസ്ദുര്‍ഗ് ഉപജില്ല ശാസ്ത്ര,സാമുഹ്യശാസ്ത്ര, ഗണിതശാസ്ത്ര പ്രവര്‍ത്ത് പരിചയമേളയില്‍ കക്കാട്ട് സ്കൂളിന് തിളക്കമാര്‍ന്ന വിജയം. ഗണിത ശാസ്ത്ര മേളയില്‍ 174 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും പ്രവര്‍ത്തി പരിചയമേളയില്‍ 8640 പോയന്റോടെ മൂന്നാം സ്ഥാനവും നേടി. ശാസ്ത്രമേളയില്‍ സയന്‍സ് ടാലന്റ് സെര്‍ച്ച്, യു പി വിഭാഗം സ്റ്റില്‍ മോഡല്‍, ടീച്ചിങ്ങ് എയ്ഡ് എന്നിവയില്‍ ജില്ലാ മത്സരത്തിന് യോഗ്യത നേടി. ഹൈസ്കൂള്‍ വിഭാഗം ഐടി  ക്വിസ്സ് മത്സരത്തില്‍ ലിനക്സ് കൃഷ്ണ രണ്ടാം സ്ഥാനവും യു പി വിഭാഗം ഡിജിറ്റല്‍ പെയിന്റിങ്ങില്‍ ഏഴാം തരത്തിലെ ഗുരുപ്രസാദ് മൂന്നാം സ്ഥാനവും നേടി.
Previous Page Next Page Home