Gupshosdurgkadappuram

Gupshosdurgkadappuram


AEO VISITED THE SCHOOL ON 1-6-2016

Posted: 02 Jun 2016 09:28 AM PDT

AEO VISITED THE SCHOOL ON 1-6-2016
AEO  SRI K.P.PRAKASH BABU സാറും DIET ലക്ചറര്  SRI RAMACHANDRAN സാറും സ്കൂള് സന്ദര്ശിച്ചു.

Praveshanolsavam

Posted: 02 Jun 2016 09:37 AM PDT

Praveshanolsavam 2016-17. 
അക്ഷര മധുരം നുകരാനുള്ള സന്തോഷവുമായി പ്രവേശനോല്സവം.കൌണ്സിലര് ഖദീജ ഹമീദ്, പി.ടി.എ.PRASIDENT P.A.RAHMAN ഹാജി.SMC PRASIDENT കെ .ബി.KUTTYഹാജി.K.K.JAFFERഎന്നിവര് നേതൃത്വം നല്കി.

bekal12214

bekal12214


Posted: 01 Jun 2016 07:21 AM PDT

PRAVESHOTSAVAM 2016 OF GLPS PANAYAL INAUGURATED 0N 1-6-16 AT 11 PM
PTA President and ward member with children


ಜಿ.ಎಲ್.ಪಿ.ಎಸ್ ಪನಯಾಲ ಶಾಲೆಯ ಪ್ರವೇಶೋತ್ಸವದ ಅಂಗವಾಗಿ ಬೆಳಿಗ್ಗೆ 10 ಗಂಟೆಗೆ ಬ್ಯಾಂಡ್ ಮೇಳದೊಂದಿಗೆ ಒಂದನೇ ಮತ್ತು ಪ್ರಿ-ಪ್ರೈಮರಿ ಕ್ಲಾಸ್ಸಿನ ಮಕ್ಕಳಿಗೆ ಟೊಪ್ಪಿ ಮತ್ತು ಬುಗ್ಗೆಗಳನ್ನು ಕೊಟ್ಟು ಮುಂದೆ ನಿಲ್ಲಿಸಿ ಉಳಿದ ಮಕ್ಕಳನ್ನು ಹಿಂದೆ ನಿಲ್ಲಿಸಿ ಶಾಲೆಯಿಂದ ನೆಲ್ಲಿಯಡುಕ್ಕ ಕಾಲನಿಯ ವರೇಗೆ ಊರವರು , ಎಸ್.ಎಂ.ಸಿ ಭಾರವಾಹಿಗಳು ಮತ್ತು ಸುತ್ತುಮುತ್ತಲಿನ ಕ್ಲಬ್ ಸದಸ್ಯರು ಮೆರವಣಿಗೆ ನಡೆಸಿದರು.ಮೆರವಣಿಗೆಯಲ್ಲಿ ಮಕ್ಕಳಿಗೆ ಸಿಹಿಯನ್ನು ಮತ್ತು ಪಾನೀಯಗಳನ್ನು ವಿತರಣೆ ಮಾಡಲಾಯಿತು.ಮೆರವಣಿಗೆಯ ನಂತರ  11 ಗಂಟೆಗೆ ಪ್ರವೇಶೋತ್ಸವ ಕಾರ್ಯಕ್ರಮವನ್ನು ವಾರ್ಡ್ ಮೆಂಬರ್ ಶ್ರೀಮತಿ ಸರಸ್ವತಿ ಉದ್ಘಾಟನೆ ಮಾಡಿದರು.ಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಟ್ ಮನಮೋಹನ ನೆಕ್ಲಿ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು.ಶಾಲಾ ಹೆಡ್ಮಾಸ್ಟರ್ ಇನ್ ಚಾರ್ಜ್ ಶ್ರೀಯುತ ಸತೀಶ್ ಮಾಸ್ಟರ್ ಎಲ್ಲರಿಗೂ ಸ್ವಾಗತ ಕೋರಿದರು.ರಿಟೈರ್ ಆದ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ,ಮಾಜಿ ಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಟ್ ಕಮಲಾಕ್ಷ ದೊಡ್ಡಮನೆ,ಶ್ರೀಯುತ ಅಚ್ಯುತನ್, ಶ್ರೀಮತಿ ಅಜಿತ ಟೀಚರ್, ವಿವಿಧ ಕ್ಲಬ್ಬಿನ ಭಾರವಾಹಿಗಳು ಶುಭಾಶಂಸೆಗಳನ್ನು ಕೋರಿದರು.ಹೊಸ ಮಕ್ಕಳಿಗೆ ವಿಠೋಬ ಕ್ಲಬ್,ಬಟ್ಟತೂರ್,ರಂಜಿನಿ ಕಲಾಕಾಯಿಕ ವೇದಿ,KASARGOD LAUGHING CLUB AND CHARITABLE SOCIETY  ಮೊದಲಾದವರು ಪಠನ ಕಿಟ್ ಗಳನ್ನು ನೀಡಿದರು.ಎಸ್.ಎಂ.ಸಿ ವೈಸ್ ಪ್ರೆಸಿಡೆಂಟ್,ಪುರುಷು ಧನ್ಯವಾದಗಳನ್ನು ಅರ್ಪಿಸಿದರು.ವೀರಕೇಸರಿ ಕ್ಲಬ್,ನೆಲ್ಲಿಯಡುಕ್ಕ ಅವರಿಂದ ಮಕ್ಕಳಿಗೆ ಪಾಯಸ ವಿತರಣೆ ನಡೆಸಲಾಯಿತು.
PRAVESHOTSAVAM 2016 OF GLPS PANAYAL INAUGURATED 0N 1-6-16 AT 11 PM


ജി.എല്‍.പി.എസ് പനയാല്‍ സ്ക്കൂളിന്‍റെ പ്രവേശോത്സവത്തിന്‍റെ ഭാഗമായി രാവിലെ 10 മണിക്ക് ബ്യാംഡ് മേളത്തോടൊപ്പം ഒന്നും പ്രിപ്രൈമരി ക്ലാസ്സിലെ കുട്ടികള്‍ക്ക് തൊപ്പിയുംബലൂണും കൊടുത്ത് മുന്നില്‍ നിര്‍ത്തി മറ്റു കുട്ടികളെ പിന്നില്‍ നിരുത്തി സ്ക്കൂളില്‍നിന്ന് നെല്ലിയഡുക്ക കോളനിവരെ നാട്ടുകാരും എസ്.എം.സി ഭാരവാഹികളും മറ്റു ക്ലബ്ബ് അംഗങ്ങളും ചേര്‍ന്ന് ജാഥ നടത്തി.ജാഥയില്‍ കുട്ടികള്‍ക്ക് മധുര പലഹാരങ്ങളും പാനീയങ്ങളും നല്‍കി.ജാഥയുടെ ശേഷം 11 മണിക്ക് പ്രവേശോത്സവ പരിപാടിയെ വാര്‍ഡ് മെംബര്‍ ശ്രീമതി സരസ്വതി ഉല്‍ഘാടനം ചെയ്തു.പി.ടി.ഏ പ്രസിഡെന്‍റ് മനമോഹന നെക്ലി അധ്യക്ഷത വഹിച്ചു.സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് സതീശ.എ സ്വാഗതം ചെയ്തു.രിട്ടയരായ ഹെഡ്മിസ്റ്റ്രെസ്സ് ശ്രീമതി വനജാക്ഷി കെ.എന്‍,മുന്‍ പിടിഎ പ്രെസിഡെന്‍റ് കമലാക്ഷ ദൊഡ്ഡമനെ,അച്യുതന്‍,അജിത ടീച്ചര്‍,വിവിധ ക്ലബ്ബ് ഭാരവാഹികള്‍ ആശംസകള്‍ നേര്‍ന്നു.പുതിയ കുട്ടികള്‍ക്ക് വിഠോബ ക്ലബ്ബ് ബട്ടതൂര്‍,രംജിനി കലാകായിക വേദി,KAASARAGOD LAUGHING CLUB AND CHARITABLE SOCIETY മുതലായവ പഠന കിറ്റ് വിതരണം ചെയ്തു.എസ്.എം.സി വൈസ് പ്രെസിഡെന്‍റ് ശ്രീ പുരുഷു നന്ദി രേഖപ്പെടുത്തി.കുട്ടികള്‍ക്ക് വീരകേസരി ക്ലബ്ബിന്‍റെ വകയായി പായസ വിതരണം നടത്തി.


Inauguration by Smt Saraswathi,ward member,pallikere grama panchayat

PTA President,manamohana Nekli presides over the function

 JustRetired HM Vanajakshi,K.N felicitating the function


club members

club members

Ajitha Tr

Kits to the students by Kasaragod Laughingclub and charitable trust

Kit by Vittoba club


Kits by Ranjini kalakayika vedi

A parent speaking

Band set by Nelliyadukka Boys

St.Ann's A U P School

St.Ann's A U P School


പ്രവേശനോത്സവം 2016

Posted: 01 Jun 2016 07:25 PM PDT

പ്രവേശനോത്സവം 2016

Previous Page Next Page Home