കക്കാട്ട്

കക്കാട്ട്


പത്രവാര്‍ത്ത

Posted: 21 Oct 2016 06:48 PM PDT


കക്കാട്ട് സ്കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര ഓവറോള്‍ ചാമ്പ്യന്മാര്‍

Posted: 21 Oct 2016 10:33 AM PDT

രാജാസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടന്ന ഹൊസ്ദുര്‍ഗ് സബ് ജില്ലാ ശാസ്ത്ര മേളയില്‍ ശാസ്ത്രവിഭാഗത്തിലും ഗണിതശാസ്ത്ര വിഭാഗത്തിലും കക്കാട്ട് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.  ശാസ്ത്ര മേളയില്‍ എല്‍.പി വിഭാഗത്തില്‍ 21പോയന്റോടെയും, ‌യു.പി വിഭാഗത്തിലും ഹൈസ്കൂള്‍ വിഭാഗത്തിലും 27 പോയന്റോടെയും ഒന്നാം സ്ഥാനത്തെത്തി. ആകെ 82പോയന്റോടെ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പും നേടി.
ഗണിതമേളയില്‍ 223 പോയന്റോടെയും ഓവറോള്‍ ചാമ്പ്യന്മാരായി. ഐ ടി മേളയില്‍ 23പോയന്റോടെ ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും 33പോയന്റെടോ ഓവറോള്‍ മൂന്നാം സ്ഥാനവും നേടി.


Science Fair

Maths fair

Work Experience

IT fair

ചിത്രകലാകേമ്പ്

Posted: 21 Oct 2016 08:39 AM PDTGHSS Balanthode

GHSS Balanthode


ശാസ്ത്രമേള ..

Posted: 21 Oct 2016 09:37 AM PDT

എൽ പി കലക്ഷൻ

G H S S Patla

G H S S Patla


INTERNATIONAL YEAR OF PULSES- BHAKSHYA MELA

Posted: 20 Oct 2016 07:21 PM PDT

 ഭക്ഷ്യ മേളയുടെ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് അനിത ടീച്ചർ നിർവഹിക്കുന്നു
 ഭക്ഷ്യ മേളയിലെ വിവിധ ദൃശ്യങ്ങൾ പയർ കൊണ്ടുള്ള വിഭവങ്ങളിലൂടെ മേള ശ്രെദ്ധേയമായി
kettidodghadanam

Posted: 20 Oct 2016 06:56 PM PDT

 എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം കാസറഗോഡ് എം എൽ എ ശ്രീ എൻ എ നെല്ലിക്കുന്ന് നിർവഹിക്കുന്നു

 HM കുമാരി റാണി ടീച്ചർ
 PTA പ്രെസിഡന്റ്‌ ശ്രീ എം സെയ്ദ്
 വാർഡ് മെമ്പർ ശ്രീ എം എ മജീദ്

ChittarikkalAEO

ChittarikkalAEO


Posted: 21 Oct 2016 04:36 AM PDT


ITSCHOOL KASARGOD

ITSCHOOL KASARGOD


Posted: 21 Oct 2016 08:10 AM PDT


Previous Page Next Page Home