കക്കാട്ട്

കക്കാട്ട്


യുദ്ധ വിരുദ്ധ റാലി

Posted: 09 Aug 2018 09:29 AM PDT

സ്കൗട്ട് ആന്റ് ഗൈഡ്സിന്റെയും സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ യുദ്ധ വിരുദ്ധ റാലി നടത്തി. കെ കെ പിഷാരടി, അനില്‍ കുമാര്‍ പി എസ്, സുധീര്‍ കുമാര്‍, പുഷ്പരാജന്‍ , കെ പ്രീത, കെ തങ്കമണി എന്നിവര്‍ നേതൃത്വം നല്കി.Previous Page Next Page Home