കക്കാട്ട്

കക്കാട്ട്


ആകാശ വിസ്മയം നേരില്‍ കണ്ട് കുട്ടികള്‍

Posted: 30 Jan 2018 08:45 AM PST

ജനുവരി 31ന് നടക്കുന്ന അപൂര്‍വ്വ കാഴ്ച ഒരു ദിവസം മുന്‍പേ കക്കാട്ടെ കുട്ടികള്‍ കണ്ടു. സൂപ്പര്‍,ബ്ലൂ,ബ്ലഡ് മൂണ്‍ പ്രതിഭാസം സ്റ്റെല്ലേറിയം സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കുട്ടികള്‍ നേരിട്ട് കണ്ടു. സയന്‍സ്, ഐ ടി ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഒന്ന് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി ക്ലാസ്സും പ്രദര്‍ശനവും നടത്തിയത്. കെ സന്തോഷ് ക്ലാസ്സ് കൈകാര്യം ചെയ്തു. അനില്‍ കുമാര്‍ പി എസ്, ശ്യാമ ശശി, പുഷ്പരാജന്‍, സുധീര്‍, കെ തങ്കമണി എന്നിവര്‍ നേതൃത്വം നല്കി.




Previous Page Next Page Home