BRC CHITTARIKKAL

BRC CHITTARIKKAL


Shastrolsavam

Posted: 15 Feb 2017 02:06 AM PST               Ip«nIfn imkv{Xmht_m[w hfÀ¯pI  F¶ e£y¯neqsS kÀÆ  kÀÆ  in£m A`nbm³ \S¸nem¡p¶ imkvtXmÕh¯n\v  Nnämcn¡m   D]PnÃbn XpS¡ambn . Pn.F¨v.Fkv. amtem¯v Ik_bnÂsh¨v  \S¶ _n.BÀ.kn Xe imkvtXmÕhw kvIqÄ slUvamÌÀ sI .Pn k\Âjm bpsS A²y£Xbn _fm {Kma]©mb¯v {]knUâv Fw.cm[maWn DZvLmS\w sNbvXp.Fkv.Fw.kn sNbÀam³ kvIdnbm tXmakv, tjmWn .sI.tPmÀPv, _n.]n.H sI .]n _m_p,Ìm^v sk{I«dn sk_mÌy³,\fn\n So¨À ,an\n B³{Uqkv F¶nhÀ kwkmcn¨p.
           cmPtKm]me³ ,A\q]v IpamÀ Iïv ,sPkv tPmk^v ,kpKX³,A¨pX³,Pb{]kmZv F¶nhÀ t\XrXzw \ÂIn.

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


ഭാഷാ വ്യവഹാര രൂപങ്ങള്‍ -പുസ്തകം-സൃഷ്ടികള്‍ ക്ഷണിക്കുന്നത് - സംബന്ധിച്ച്.

Posted: 14 Feb 2017 11:59 PM PST


No.68/2016-17/SSA/BRC Bekal                                       തീയ്യതി : 14.02.2017

പ്രേഷകന്‍
ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
ബി.ആര്‍.സി.ബേക്കല്‍

സ്വീകര്‍ത്താവ്,
എല്ലാ പ്രധാന അദ്ധ്യാപകര്‍ക്കും
ബേക്കല്‍ ഉപജില്ല

സര്‍,

വിഷയം : ഭാഷാ വ്യവഹാര രൂപങ്ങള്‍ -പുസ്തകം-സൃഷ്ടികള്‍ ക്ഷണിക്കുന്നത് - സംബന്ധിച്ച്.

കുട്ടികള്‍ക്ക് അംഗീകാരവും ആത്മവിശ്വാസവും പകരുക എന്ന ലക്ഷ്യത്തോടെ എസ്.എസ്.എ ജില്ലാതലത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ ഭാഷാവ്യവഹാരരൂപങ്ങള്‍ സമാഹരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. ഇതില്‍ ഉള്‍പ്പെടുത്താനായി എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികളുടെ മികച്ച സൃഷ്ടികള്‍ 20.02.2017 ന് 5 മണിക്ക് മുമ്പായി ബി.ആര്‍.സി.യില്‍ എത്തിക്കണമെന്ന് അറിയിക്കുന്നു.

                                                                    വിശ്വസ്തതയോടെ

                                                                            Sd/-
പാലക്കുന്ന്.                                                  ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
14.02.2017                                             ബി.ആര്‍.സി.ബേക്കല്‍


Gupshosdurgkadappuram

Gupshosdurgkadappuram


HELLO ENGLISH

Posted: 15 Feb 2017 08:14 AM PST

HELLO ENGLISH  പദ്ധതിയുടെ ഭാഗമായി സ്കിറ്റ് അവതരണം നടത്തിയ കുട്ടികൾക്ക് SMC പ്രസിഡണ്ട് സമ്മാനങ്ങള് വിതരണം ചെയ്തു. സ്‌കൂളിലെ SHYLA.G ടീച്ചറാണ് സമ്മാനങ്ങള് SPONSAR ചെയ്തത്.Previous Page Next Page Home