കക്കാട്ട്

കക്കാട്ട്


ജി സ്യൂട്ട് ട്രെയിനിങ്ങ്

Posted: 06 Aug 2021 10:34 AM PDT

 കൈറ്റിന്റെ നേത‍ത്വത്തില്‍  സംസ്ഥാനത്തെ സ്കൂളില്‍ നടപ്പാക്കുന്ന ഓണ്‍ ലൈന്‍ ക്ലാസ്സ് പ്ലാറ്റ്ഫോം  ജി സ്യൂട്ടിന്റെ പൈലറ്റ് പ്രൊജക്ടിനായി ഹൊസ്ദുര്‍ഗ് സബ് ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിലെ അധ്യാപകര്‍ക്കുള്ള ട്രെയിനിങ്ങ് ക്ലാസ്സ് സ്കൂളില്‍ വച്ച് നടന്നു. കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാരായ ശങ്കരന്‍ മാസ്റ്റര്‍, ബാബൂ മാസ്റ്റര്‍ എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. പത്താം ക്ലാസ്സ് കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ ട്രെയിനിങ്ങില്‍ പങ്കെടുത്തു.

ഹിരോഷിമ ദിനം

Posted: 06 Aug 2021 10:29 AM PDT

 

പ്രേംചന്ദ് ദിനം

Posted: 06 Aug 2021 10:18 AM PDT

പ്രേം ചന്ദ് ദിനാഘോഷത്തിന്റെ ഭാഗമായി പ്രേംചന്ദ് ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഹിന്ദി ബി എഡ് കോളേജ് പ്രഫസര്‍ ശ്രീ ചക്രവര്‍ത്തി പരിപാടികള്‍ ഓണ്‍ലൈനായി ഉത്ഘാടനം ചെയ്തു.  ഹെഡ്മാസ്റ്റര്‍ ശ്രീ പി വിജയന്‍ അധ്യക്ഷത വഹിച്ചു. ഗോവിന്ദന്‍ മാസ്റ്റര്‍ സ്വാഗതവും ഹരിനാരായണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ചടങ്ങിന് ആശ ടീച്ചര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. രാത്രി എട്ട് മണിക്ക്  കുട്ടികള്‍ക്കായി  ഹിന്ദി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

Previous Page Next Page Home