പെണ്മ

പെണ്മ


സ്ക്കൂള്‍ പാര്‍ലിമെന്റ് അംഗങ്ങള്‍

Posted: 18 Aug 2015 12:53 AM PDT

ജിവിച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ ഈ വര്‍ഷത്തെ സ്ക്കൂള്‍ പാര്‍ലിമെന്റ് അംഗങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു.ജനാധിപത്യത്തിന്റെ ബാലപാഠങ്ങളും നിയമങ്ങളും കുട്ടികളില്‍ എത്തിക്കാനും ഭാവി പൗരരായ കുട്ടികളില്‍ ഭരണപരമായ ഉത്തരവാദിത്തങ്ങളുടെ തിരിച്ചറിവുണ്ടാക്കുന്നതിനുമായി ഇതിലൂടെ കഴിഞ്ഞു.തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പ്രഥമയോഗം വിളിച്ച് ചേര്‍ത്ത് ഭാരവാഹികളെ ഔദ്യോഗികമായി തെരഞ്ഞെടുക്കുകയും ചെയ്തു.പ്രഥമയോഗം ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജജ് ശ്രീ.കൃഷ്ണന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്നു.ഹയര്‍ സെക്കന്ററി അധ്യാപകരും വിഎച്ച്എസ്ഇ അധ്യാപകരും ഹൈസ്ക്കൂള്‍ അധ്യാപകരും പങ്കെടുത്തു.സുരേഷ് സാര്‍,അനില്‍ കുമാര്‍കെ,രമേശന്‍ പുന്നത്തിരിയന്‍,ആശാലത ടീച്ചര്‍ എന്നിവര്‍ കുട്ടികളെ അഭിസംബോധന ചെയ്തു.സാമൂഹ്യശാസ്ത്രാധ്യാപകന്‍ റഹ്മാന്‍ മാസ്റ്റര്‍ സ്ക്കൂള്‍ പാര്‍ലമെന്റ് പ്രഥമയോഗം നിയന്ത്രിച്ചു.യോഗത്തില്‍ വച്ച് പത്താം തരം എ ക്ലാസ്സിലെ സഹ്റ ബങ്കരയെ സ്ക്കൂള്‍ ലീഡറായി തെരഞ്ഞെടുത്തു. പാര്‍ലമെന്റ് അംഗങ്ങളും പ്രഥമയോഗത്തിന്റെ ചിത്രങ്ങളും...................

No comments:

Post a Comment

Previous Page Next Page Home