Cheruvathur12549

Cheruvathur12549


Posted: 02 Aug 2016 06:56 AM PDT


സ്ക്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് 2016-17.
നാല് സ്ഥാനാര്‍ത്ഥികള്‍ മല്‍സര രംഗത്തുണ്ടായിരുന്നു. വിശ്വനാഥന്‍ മാസ്റ്റര്‍, ജസീറ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബാലറ്റ് പേപ്പര്‍
തെരഞ്ഞെടുപ്പ് ഫലം.
2016-17 അദ്ധ്യയന വര്‍ഷത്തില്‍ സ്ക്കൂള്‍ ലീഡറായി റയിസാ റിയാസ് (7B)നെയും, ഡപ്യൂട്ടി ലീഡറായി നൗഷീന.എ.സി.(7A)യെയും തെരഞ്ഞെടുത്തു.
  
സ്ഥാനാര്‍ത്ഥികളുടെ വോട്ടിംഗ് നില.
ആകെ പോള്‍ ചെയ്ത വോട്ട് : 178
റയിസ റിയാസ് ( ഏഴ്-ബി) : 72
നൗഷീന എ.സി. (ഏഴ്-എ ) : 50
മുഷ്റിഫ.ടി.കെ.എം (ഏഴ്-എ ) : 29
ഫൈസാന. എ (ആറ്-എ) : 24
അസാധു : 03
            സ്ക്കൂള്‍ ലീഡര്‍
റയിസ റിയാസ്.ടി.പി.    ഏഴ്-ബി 
നൗഷീന.എ.സി.      ഏഴ്-എ

Posted: 02 Aug 2016 05:58 AM PDT


ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

G.W.U.P.SCHOOL PANATHUR

G H S S Patla

G H S S Patla


Posted: 02 Aug 2016 09:33 AM PDT

 കര്‍ക്കിടക കഞ്ഞി നല്കി പട്ലസ്ക്കൂള്‍

ആടിമാസത്തിന്റെ  ആധിയില്‍ ആരോഗ്യം പകരാനുള്ള ചെറിയ ഉദ്യമം
ഹെഡ്മിസ്ട്രസ് കുമാരി റാണി ഉദ്ഘാടനം ചെയ്യുന്നു.

ഉച്ചക്ക‍ഞ്ഞി ചാര്‍ജുള്ള മുരളി മാസ്റ്ററും പി.ഇ.ടി ലക്ഷ്മണന്‍ മാസ്റ്ററും കര്‍ക്കിടക കഞ്ഞി വിതരണത്തില്‍

Cheruvathur12549

Cheruvathur12549


Posted: 31 Jul 2016 09:31 PM PDT


Posted: 31 Jul 2016 09:31 PM PDT


"സുപ്രഭാത" ത്തിനും തുടക്കമായി
പുതുതലമുറയെ വായനാലോകത്തേക്ക് തിരിച്ചുകൊണ്ടു വരുന്നതിനായി പത്രവായന പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈതക്കാട് സ്ക്കൂളില്‍ സുപ്രഭാതം ദിനപത്രം എത്തിക്കുന്നതിന് തുടക്കമായി. സ്ക്കൂള്‍ അസംബ്ലിയില്‍ പി.ടി.എ. പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ നേതൃത്വത്തില്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പത്രം നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തട്ടാനിച്ചേരി,ഷാഹുല്‍ ഹമീദ്,അഷ്റഫ്.വി.കെ.,അബ്ദുല്‍ നാസര്‍ ഫൈസി, അബ്ദുള്‍ റഹിമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

GHSS Kuttamath

GHSS Kuttamath


Posted: 31 Jul 2016 11:26 AM PDT


SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


IEDC MEDICAL CAMP (2016-17) SCHEDULE

Posted: 30 Jul 2016 04:25 AM PDT


കക്കാട്ട്

കക്കാട്ട്


അനുമോദനം

Posted: 30 Jul 2016 11:03 AM PDT

മടിക്കൈ സര്‍വ്വിസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ കഴിഞ്ഞ മൂന്ന് വര്‍ഷമായി എസ്.എസ്.എല്‍.സിക്ക് നൂറ് ശതമാനം കിട്ടിയ സ്കൂളുകളെയും എസ്.എസ്.എല്‍. സി, പ്ലസ്സ് ടു ഉന്നത വിജയികളെയും അനുമോദിക്കുന്ന് ചടങ്ങ് കക്കാട്ട് സ്കൂളില്‍ വച്ച് നടന്നു. ചടങ്ങ് തൃക്കരിപ്പൂര്‍ എം.എല്‍.എ ശ്രീ രാജഗോപാലന്‍ ഉത്ഘാടനം ചെയ്തു. കുട്ടികള്‍ക്കയുള്ള സമ്പാദ്യ പദ്ധതിയുടെ ഉത്ഘാടനവും ചടങ്ങില്‍ വച്ച് നടന്നു.

Gupshosdurgkadappuram

Gupshosdurgkadappuram


HEALTH CLASS & CLASS PTA ON 28-07-2016

Posted: 28 Jul 2016 09:20 AM PDT

 ആഗസ്ത് 10 നു കുട്ടികൾക്ക് നൽകുന്ന TABLET നെ കുറിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകുന്നതിനായുള്ള ക്ലാസ് HEALTH INSPECTOR SRI P.K.ASHOKAN നൽകുകയുണ്ടായി. ഹെഡ്‌മാസ്റ്റർ എ.എം.നാരായണൻ നമ്പൂതിരി. സി.രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്നു കുട്ടികളുടെ പഠന നിലവാരമളക്കുന്നതിനായ്‌ നടത്തിയ UNIT TEST സംബന്ധിച്ചു രക്ഷിതാക്കളോട് സംവദിച്ചുള്ള CPTA യും നടന്നു.
HEADMASTER SRI A.M.NARAYANAN NAMBOODIRI

HEALTH INSPECTOR SREE P.K.ASHOKAN

ITSCHOOL KASARGOD

ITSCHOOL KASARGOD


EyeRIS Software for Schools

Posted: 28 Jul 2016 12:29 AM PDT

 Link for downloading the EyeRIS software for SMART Board

Installation Note :
1. Download the software and extract 
2. Give permission to install.sh file
3. Double click -> Run in Terminal. 

    Cheruvathur12549

    Cheruvathur12549


    Posted: 26 Jul 2016 09:46 PM PDT


    ഇക്കോ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
    കൈതക്കാട് എ.യു.പി. സ്ക്കൂള്‍ ഇക്കോ ക്ലബ്ബിന്റെ ഉദ്ഘാടനം 26/07/2016ചൊവ്വാഴ്ച്ച ഉച്ചയ്ക് 2 മണിക്ക് വലിയപറമ്പ് കൃഷി ഓഫീസര്‍ ശ്രീ. പവിത്രന്‍ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. കൃഷി അസിസ്റ്റന്റുമാരായ ബാബു,ജ്യോതിക എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ സമദ് മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.
    ചെറുവത്തൂര്‍ കൃഷി ഭവന്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ കൃഷി ഓഫീസര്‍ ശ്രീ. പവിത്രന്‍ അന്താരാഷ്ട്ര പയര്‍ വര്‍ഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കാര്‍ഷിക വിളകളെക്കുറിച്ചും ക്ലാസ്സെടുത്തു. ബഡ്ഡിംഗ്,ഗ്രാഫ്റ്റിംഗ്, ജൈവ കൃഷി,ജൈവ കീട നാശിനി യുടെ ഉപയോഗം തുടങ്ങിയവയെക്കുറിച്ചുള്ള ക്ലാസ്സ് കുട്ടികള്‍ക്ക് വളരെ ഗുണകരമായി.

    11027 GHSS BANDADKA

    11027 GHSS BANDADKA


    Posted: 27 Jul 2016 08:11 AM PDT

    മാതൃഭൂമി സീഡ്  ക്ലബ്ബ്  പ്രവർത്തനങ്ങൾ  ആരംഭിച്ചു - "നാട്ടുമാവിൻ തണല്  തേടി " എന്ന പേരിൽ ആരംഭിച്ച പദ്ധതി  പ്രിൻസിപ്പൽ വി എസ്  ബാബു , പ്രധാനാദ്ധ്യാപകൻ  എൻ എസ്  പത്മനാഭ എന്നിവർ ചേർന്ന് നാട്ടുമാവിൻ  തൈ  നട്ടുകൊണ്ട് തുടക്കം കുറിച്ചു




    Posted: 27 Jul 2016 07:43 AM PDT

    സ്‌കൂൾ സൗന്ദര്യവത്കരണം- പിടിഎ അംഗങ്ങളും കുട്ടികളും ചേർന്ന്  പൂക്കൾ നട്ടുപിടിപ്പിക്കുന്നു


    Posted: 26 Jul 2016 07:36 PM PDT

    ഹയർ സെക്കണ്ടറി  കെട്ടിടത്തിന് മുൻപിൽ ഔഷധത്തോട്ടം ഒരുക്കി

    Posted: 26 Jul 2016 07:23 PM PDT

    ഹൈസ്‌കൂൾ വിഭാഗം കുട്ടികൾക്ക്  കുടിവെള്ള സംവിധാനം ഒരുക്കി -- ബന്തടുക്ക  വനിതാ സർവ്വീസ് സഹകരണ ബാങ്കും പി ടി എ  യും സംയോജിതമായി നടപ്പിലാക്കിയ പദ്ധതി ബ്ലോക്ക് മെമ്പർ ലില്ലി തോമസ് ഉദ്ഘാടനം ചെയ്തു



    Posted: 26 Jul 2016 06:59 PM PDT

    സൗജന്യ യൂണിഫോo  വിതരണം  നടത്തി

    Posted: 26 Jul 2016 06:54 PM PDT


    വായനാവാരം - വായനാവാരത്തോടനുബന്ധിച്ച് യു പി  വിഭാഗത്തിൽ പ്രശ്‍നോത്തരി  മത്സരവും , പുസ്തക പ്രദർശ്ശനവും, ഹൈസ്‌കൂൾ വിഭാഗത്തിന് വായന മത്സരവും , ഉപന്യാസരചനാ മത്സരവും , പ്രശ്‍നോത്തരി  മത്സരവും സംഘടിപ്പിച്ചു 
    Previous Page Next Page Home