| Posted: 27 Jul 2016 08:11 AM PDT മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു - "നാട്ടുമാവിൻ തണല് തേടി " എന്ന പേരിൽ ആരംഭിച്ച പദ്ധതി പ്രിൻസിപ്പൽ വി എസ് ബാബു , പ്രധാനാദ്ധ്യാപകൻ എൻ എസ് പത്മനാഭ എന്നിവർ ചേർന്ന് നാട്ടുമാവിൻ തൈ നട്ടുകൊണ്ട് തുടക്കം കുറിച്ചു
 |
| Posted: 27 Jul 2016 07:43 AM PDT സ്‌കൂൾ സൗന്ദര്യവത്കരണം- പിടിഎ അംഗങ്ങളും കുട്ടികളും ചേർന്ന് പൂക്കൾ നട്ടുപിടിപ്പിക്കുന്നു  |
| Posted: 26 Jul 2016 07:36 PM PDT ഹയർ സെക്കണ്ടറി കെട്ടിടത്തിന് മുൻപിൽ ഔഷധത്തോട്ടം ഒരുക്കി  |
| Posted: 26 Jul 2016 07:23 PM PDT ഹൈസ്‌കൂൾ വിഭാഗം കുട്ടികൾക്ക് കുടിവെള്ള സംവിധാനം ഒരുക്കി -- ബന്തടുക്ക വനിതാ സർവ്വീസ് സഹകരണ ബാങ്കും പി ടി എ യും സംയോജിതമായി നടപ്പിലാക്കിയ പദ്ധതി ബ്ലോക്ക് മെമ്പർ ലില്ലി തോമസ് ഉദ്ഘാടനം ചെയ്തു  |
| Posted: 26 Jul 2016 06:59 PM PDT സൗജന്യ യൂണിഫോo വിതരണം നടത്തി  |
| Posted: 26 Jul 2016 06:54 PM PDT വായനാവാരം - വായനാവാരത്തോടനുബന്ധിച്ച് യു പി വിഭാഗത്തിൽ പ്രശ്‍നോത്തരി മത്സരവും , പുസ്തക പ്രദർശ്ശനവും, ഹൈസ്‌കൂൾ വിഭാഗത്തിന് വായന മത്സരവും , ഉപന്യാസരചനാ മത്സരവും , പ്രശ്‍നോത്തരി മത്സരവും സംഘടിപ്പിച്ചു  |
No comments:
Post a Comment