KASARAGOD DISTRICT UDISE BOOKLET 2014-15 
PUBLICATION BY
HON. EDUCATION MINISTER
 & 
STATE PROJECT DIRECTOR SSA


GHS KALICHANADUKKAM

GHS KALICHANADUKKAM


PLASTIC VIMUKTHA VIDHYALAYAM

Posted: 26 Mar 2015 10:12 AM PDT


GHS PERDALA

GHS PERDALA


Posted: 25 Mar 2015 11:23 PM PDT

SSLC FAREWELL FUNCTION INAUGURATION BY BADIADKA SI OF POLICE SRI DAMODHARAN

Govt Higher Secondary School Mangalpady

Govt Higher Secondary School Mangalpady


Posted: 25 Mar 2015 01:33 AM PDT

ಕಂದಾಯ ಜಿಲ್ಲಾ ಮಟ್ಟದ ಶಾಲಾ ತರಕಾರಿ ತೋಟ ಅಭಿವೃದ್ಧಿಯಲ್ಲಿ ಮಂಗಲ್ಪಾಡಿ ಸರಕಾರಿ ಹಿರಿಯ ಮಾಧ್ಯಮಿಕ ಶಾಲೆಗೆ ತೃತೀಯ ಸ್ಥಾನ ಲಭಿಸಿದೆ. ತರಕಾರಿ ತೋಟ ಅಭಿವೃದ್ಧಿಗಾಗಿ ಮುತುವರ್ಜಿ ವಹಿಸಿದ ಅಧ್ಯಾಪಕರಾದ ಉಮೇಶ್ ನಾಯಕ್, ಪ್ರಕಾಶನ್ ಇ ಆರ್ ಮತ್ತಿತರರು ಮುಖ್ಯೋಪಾಧ್ಯಾಯಿನಿ ಲತ ಅವರೊಂದಿಗೆ.

GWLPSCHOOL ADOTTUKAYA

ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


ECO CAMP

Posted: 23 Mar 2015 03:06 AM PDT

SEVENTH STANDARD STUDENTS VISITED' KAMMADAM KAVU' AS A PART OF ECO CAMP




SEND OFF

Posted: 23 Mar 2015 02:53 AM PDT

                           SEND OFF MEETING FOR SEVENTH STANDARD STUDENTS



HEALTH AWARENESS PROGRAMME

Posted: 23 Mar 2015 02:48 AM PDT

HEALTH AWARENESS PROGRAMME CONDUCTED

MOUKODE  PHC MEMBERS CONDUCTED A CLASS ON COMMUNICABLE DISEASES
                                                            ON 19/03/15



പെണ്മ

പെണ്മ


യാത്രകളുടെ തുടക്കം കുറിച്ച്........യാത്ര പറയലിന്റെ വേദനയേറ്റ്...........

Posted: 23 Mar 2015 10:34 AM PDT


വര്‍ണ്ണവസന്തങ്ങളെ ഓര്‍മ്മകളിലൊളിപ്പിച്ച് വേര്‍പിരിയിലിന്റെവഴിത്താരകളിലൂടെ.......

ജീവിതത്തിന്റെസൗന്ദര്യങ്ങളെ എന്നെന്നുംതാലോലിക്കുന്നതിനും ഗൃഹാതുരതയോടെ നെഞ്ചേറ്റുന്നതിനും ഓര്‍മ്മകളെതഴുകിയുണര്‍ത്തുന്നതിന്നുംകൊതിക്കുന് ഒരേയോരുകാലമാണ് സ്ക്കൂള്‍വിദ്യാഭ്യാസകാലം ഇണങ്ങിയും പിണങ്ങിയും കുസൃതി കാണിച്ചുംകുറുമ്പുകാണിച്ചും നടക്കാവുന്നനിഷ്കളങ്കബാല്യത്തിന്റെ സുവര്‍ണ്ണരാജികള്‍തെളിയുന്ന ഭൂമിക അതിനും കാലം ഒരു യവനിക ഒരുക്കിവയ്ക്കുന്നു പത്താംതരം.
തിരികെ കിട്ടാത്ത യവനികയ്ക്കപ്പുറത്തേക്ക് ആ വസന്തത്തെ ഒളിപ്പിച്ചിരുത്താനുള്ള
ഇടം.മാര്‍ച്ച് മാസം അതിനുള്ള പുതുപിറവിയെ ആനയിച്ചെത്തിക്കുന്നു.ഓര്‍മ്മകളെ
 വസന്തച്ചാര്‍ത്തണിയിക്കാന്‍ വീണ്ടുമൊരു മാര്‍ച്ച് .വേര്‍പാടിന് കൂടൊരുക്കി, 
അകലങ്ങളിലേക്ക് പിരിച്ചയക്കാന്‍ ഓടിയടുക്കുന്ന മാസം.ഒരിക്കലും വരരതെന്ന് ആഗ്രഹിച്ചുപോകുന്ന മാസം.എങ്കിലും അനിവാര്യതയെ ആര്‍ക്ക് തട്ടിമാറ്റാന്‍ പറ്റും.അരുതെന്ന് വിലക്കുവാനല്ലാതെ..........കൊതിക്കുവാനല്ലാതെ.......
പത്താം തരത്തിലെത്തിയ സ്നേഹസൗഹൃദങ്ങള്‍ വേര്‍പിരിയലിന് തയ്യാറാകുന്ന
സെന്റ് ഓഫ് ചടങ്ങുകളില്‍ നിന്ന് ചില സ്നേഹചിത്രങ്ങള്‍.ജിവിഎച്ച് എസ് എസ്
ഫോര്‍ ഗേള്‍സിലെ പ്രധാനധ്യാപകരും പിടിഎ അംഗങ്ങളും ഭാരവാഹികളും അധ്യാപകരും പത്താം തരം വിദ്യാര്‍ഥികളൊരുക്കിയ യാത്രപറയല്‍ ചടങ്ങില്‍ സംബന്ധിച്ച നിമിഷങ്ങളിലൂടെ..............
<embed type="application/x-shockwave-flash" src="https://photos.gstatic.com/media/slideshow.swf" width="600" height="600" flashvars="host=picasaweb.google.com&hl=en_GB&feat=flashalbum&RGB=0x000000&feed=https%3A%2F%2Fpicasaweb.google.com%2Fdata%2Ffeed%2Fapi%2Fuser%2F118209743222010814854%2Falbumid%2F6129483071519648545%3Falt%3Drss%26kind%3Dphoto%26hl%3Den_GB" pluginspage="http://www.macromedia.com/go/getflashplayer"></embed>

GUPS PUDUKAI

GUPS PUDUKAI


പുതുവിദ്യാര്‍ഥികള്‍ക്കും പൂര്‍വവിദ്യാര്‍ഥികള്‍ക്കും സ്വാഗതം........

Posted: 23 Mar 2015 03:18 AM PDT








Chittarikkal12422

Chittarikkal12422


കേരള കൃഷിവകുപ്പിന്റെ ഈ വര്ഷത്തെ Institutional Award നാട്ടക്കല് സ്ക്കൂളിന്

Posted: 22 Mar 2015 02:41 AM PDT


കേരള കൃഷിവകുപ്പ് വര്ഷത്തെ ജില്ലയിലെ മികച്ച സ്ക്കൂള്പച്ചക്കറിത്തോട്ടമായി നാട്ടക്കല്    സ്ക്കൂളിന്റെ തോട്ടം തെരഞ്ഞടുത്തു. 10000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍‍ഡ്. കൃഷിക്ക് പുതിയ രീതി തെരഞ്ഞെടുക്കുകയും അത് ജനങ്ങളിലേയ്ക്കെത്തിക്കാനും സ്ക്കുളിന് കഴിഞ്ഞു. ജലസേചനത്തിനായി ഡ്രിപ്പ് ഇറിഗേഷന്ഏര്പ്പെടുത്തുക വഴി കൃഷിക്ക് ധാരാളം വെള്ളം വേണമെന്ന പരമ്പരാഗത ധാരണ തിരുത്താനും അധ്വാനം കുറയ്ക്കാനും കഴിഞ്ഞു.  കുട്ടികള്ക്ക് കൃഷിയെപ്പറ്റി ധാരാളം മനസിലാക്കാന്കഴിഞ്ഞു. വിളവെടുക്കുന്ന പച്ചക്കറികള്ഉച്ചഭക്ഷണത്തിനുപയോഗിക്കുകയും ബാക്കി വില്ക്കുകയും ചെയ്യുന്നു. പയര്‍ , ഴുതന, കോവല്‍ , ചീര ,  വെണ്ട  , നരമ്പന്‍ , മുളക് , പാവല്‍ , തക്കാളി എന്നിവ 70 സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നു. കുട്ടികളുടേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് അവാര്ഡ് നേട്ടത്തിനു പിന്നില്‍. സംസ്ഥാന അവാര്ഡ് നിര്ണ്ണയ ടീം സംസ്ഥാനകൃഷിവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ 10-03-2015 ന് സ്ക്കൂള്സന്ദര്ശിച്ചു


സംസ്ഥാന അവാര്ഡ് നിര്ണ്ണയ ടീം

Posted: 22 Mar 2015 02:12 AM PDT


സംസ്ഥാന അവാര്ഡ് നിര്ണ്ണയ ടീം സംസ്ഥാനകൃഷിവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ 10-03-2015 ന് സ്ക്കൂള്സന്ദര്ശിച്ചു.


ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം

Posted: 22 Mar 2015 02:06 AM PDT

എം.പി.ടി. പ്രസിഡന്റ്  ദിവ്യ സുരേഷ്
റോയി .കെ. ടി
കൃഷി ഓഫീസര്ഡി എല്സുമ

വിജയകുമാരി .കെ
വാര്‍‍ഡ് മെമ്പര്തമ്പാന്പാട്ടത്തില്
പി.ടി. പ്രസിഡന്റ്  മധുപി.
എച്ച് എം  സാലിതോമസ്
കൃഷി ഓഫീസര്ഡി എല്സുമ
വാര്‍‍ഡ് മെമ്പര്തമ്പാന്പാട്ടത്തില്

ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ്

Posted: 21 Mar 2015 08:19 PM PDT


Previous Page Next Page Home