| Posted: 17 Jun 2015 03:14 AM PDT |
| Posted: 17 Jun 2015 03:09 AM PDT ചങ്ങമ്പുഴ അനുസ്മരണം ചങ്ങമ്പുഴ അനുസ്മരണത്തോടനുബന്ദിച്ച് നടന്ന കവ്യാഞ്ചലിയിൽ ഹരിപ്രസാദ് , അഭിനവ് കണ്ണൻ, ജ്യോതിക , നിഖിത , റഫ , അസ്ല എന്നിവർ കവിതകൾ അവതരിപ്പിച്ചു . ശ്രീ പ്രകാശൻ കരിവെള്ളൂർ ചങ്ങമ്പുഴയുടെ കവിതകളെ കുറിച്ച് സംസാരിച്ചു.  |
| Posted: 16 Jun 2015 11:26 PM PDT വായന ജീവിതം തന്നെ
"വായിച്ച് വളരുക , ചിന്തിച്ചു വിവേകം നേടുക " പി എൻ പണിക്കർ
ജൂണ്‍ 19 - ജൂലൈ 19
വായന മാസാചരണം
2015 ജൂണ്‍ 19 വെള്ളി
രാവിലെ 11 മണി 'അക്ഷര ' ലൈബ്രറി & റീഡിംഗ് റൂം
ഉദ്ഘാടനം : ശ്രീ കെ ബാലകൃഷ്ണൻ (മാതൃഭൂമി ബ്യുറോ ചീഫ്, കാസറഗോഡ്)
പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം
മധുരം മലയാളം ഉദ്ഘാടനം : മനാഫ് സി എ (മെമ്പർ ;ചെമ്നാട് ഗ്രാമപഞ്ചായത്ത്
........................................................................................................................................................................................................................
' ജൂണ്‍ 22 തിങ്കൾ അസംബ്ലിയിൽ പുസ്തക പരിചയം കുഞ്ഞുണ്ണിക്കവിതകൾ ജൂണ്‍ 23 ചൊവ്വ സാഹിത്യ ക്വിസ് ജൂണ്‍ 26 വെള്ളി പത്ര ക്വിസ് ജൂലൈ 3 വെള്ളി പത്ര ക്വിസ് ജൂലൈ 6 തിങ്കൾ ബഷീർ - ഉറുബ് അനുസ്മരണം ജൂലൈ 10 വെള്ളി ബഷീർ - ഉറുബ് ക്വിസ് ജൂലൈ 13 തിങ്കൾ പത്രപാരായണ മത്സരം ജൂലൈ 17 വെള്ളി മഹദ് വചന പതിപ്പ് തയ്യാറാക്കൽ ജൂലൈ 20 തിങ്കൾ വായനമാസ പരിപാടികൾ (സമ്മാനദാനം ) ,വിദ്യാരംഗം ഉദ്ഘാടനം
 |