GLPS PERIYANGANAM

GLPS PERIYANGANAM


പ്രവേശനോത്സവം-2015

Posted: 17 Jun 2015 12:02 AM PDT

2015-16 അക്കാദമീക വര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ 1ന് വളരെ ഭംഗിയായി നടന്നു.അന്നേ ദിവസം തന്നെ എസ് എസ് എ അനുവദിച്ച പുതിയ കെട്ടിടത്തിന്റെയും പൊതുജനങ്ങള്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനത്തിന്റെയും ഉദ്ഘാടനം ബഹു.കാസറഗോഡ് എം പി പി.കരുണാകരന്‍ അവര്‍കള്‍ നിര്‍വ്വഹിച്ചു.യോഗത്തിന് ബഹു.കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ മനോജ് തോമസ് സ്വാഗതം പറഞ്ഞു.കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ലക്ഷമണന്‍ അദ്ധ്യക്ഷത വഹിച്ചു.ഡോ.കെ ബാലന്‍(ജില്ലാ പ്രോജക്ട് ഓഫീസര്‍,എസ് എസ് എ കാസറഗോഡ്),ശ്രീ ബാബു കോഹിനൂര്‍(ക്ഷേമകാര്യ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍,പരപ്പ ബ്ലോക്ക് പഞ്ചായത്ത്)എ വിധുബാല(വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍),ഹെലന്‍ ഹൈസന്ത് മെഡോണ്‍സ്(എ ഇ ഒ ചിറ്റാരിക്കാല്‍)സണ്ണി പി കെ(ബി പി ഒ,ബി ആര്‍ സി ചിറ്റാരിക്കാല്‍),എം പി പ്രസന്നകുമാര്‍,കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍,കെ വി കണ്ണന്‍,എം രാജന്‍,ടി വി സുരേശന്‍,ടി സുധീരന്‍,കെ കെ ഷാനിദ്,സി ദിനേശന്‍ പുഷ്പ മണി എന്നിവര്‍ സംസാരിച്ചു.ഹെഡ്മിസ്ട്ര‌സ് കെ എം ഉസൈമുത്ത് നന്ദി പറഞ്ഞു .
സ്കൂള്‍ അസംബ്ലി









 അക്ഷരദീപം തെളിയിച്ച് കുട്ടികള്‍ ക്ലാസിലേക്ക്





എം പിയ്ക്കുള്ള വരവേല്‍പ്പ്











ഉദ്ഘാടന ചടങ്ങുകളിലൂടെ...














സ്കൂള്‍ ബാഗ്,കുട വിതരണം



 എല്‍ കെ ജി കുട്ടികള്‍ക്കുള്ള കളിപ്പാട്ടം ഏറ്റുവാങ്ങല്‍...

 മുഖ്യപ്രഭാഷണം:ഡോ:കെ ബാലന്‍


 ആശംസാപ്രസംഗങ്ങളിലൂടെ...



 നന്ദിപ്രസംഗം
' പുലരി' നാടന്‍കലാവേദി അവതരിപ്പിച്ച നാടന്‍കലാവിരുന്ന്...





No comments:

Post a Comment

Previous Page Next Page Home