കക്കാട്ട്

കക്കാട്ട്


എല്‍ പി വിഭാഗം വാട്ടര്‍ കളര്‍ മത്സരം

Posted: 01 Oct 2018 11:01 PM PDT

എല്‍ പി വിഭാഗം കുട്ടികള്‍ക്കായി നടത്തിയ വാട്ടര്‍ കളര്‍ മത്സരത്തില്‍ നിന്ന്




ലിറ്റില്‍ കൈറ്റ്സ് ഐഡന്റിറ്റി കാര്‍ഡ് വിതരണം

Posted: 01 Oct 2018 10:56 PM PDT

ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണം ലീഡര്‍ ആദിത്യന്‍ എസ് വിജയന് നല്കി ഹെഡ്മിസ്ട്രസ്സ് എം ശ്യാമള ടീച്ചര്‍ നിര്‍വ്വഹിക്കുന്നു.

സ്കൂള്‍ കലോല്‍സവം

Posted: 01 Oct 2018 10:52 PM PDT

സ്കൂള്‍ കലോല്‍സവം ചില കാഴ്ചകള്‍






കക്കാട്ട് ചാമ്പ്യന്മാര്‍

Posted: 01 Oct 2018 10:46 PM PDT


തുടര്‍ച്ചയായി ആറാം തവണയും ജില്ലാ സ്കൂള്‍ ഗെയിംസില്‍ വനിതാ വിഭാഗം ഫുട്ബോള്‍ ചാമ്പ്യന്‍മാരായ കക്കാട്ട് ഗവ ഹയര്‍സെക്കന്ററി സ്കൂള്‍ വനിതാ ഫുട്ബോള്‍ ടീം.

No comments:

Post a Comment

Previous Page Next Page Home