G.H.S.S. ADOOR

G.H.S.S. ADOOR


അധ്യാപക ഒഴിവ് - അഭിമ‌ുഖം മെയ് 28 തിങ്കളാഴ്‌ച

Posted: 23 May 2018 12:03 AM PDT

അഡൂര്‍ : അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ 2018-19 അധ്യയനവര്‍ഷത്തേക്ക് താഴെ പറയ‌ുന്ന തസ്‌തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്ക‌ുന്ന‌ു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ‌ുകള്‍ സഹിതം മെയ് 28 തിങ്കളാഴ്ച്ച (28.05.2018) രാവിലെ 9.30 ന് ക‌ൂടിക്കാഴ്‌ചക്കായി സ്‌ക‌ൂള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
ഒഴിവ‌ുകള്‍
എല്‍.പി.എസ്.എ. (മലയാളം) - 4
യ‌ു.പി.എസ്.എ. (മലയാളം) - 6
യ‌ു.പി.എസ്.എ. (കന്നഡ) – 1
ജ‌ൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) – 1
ജ‌ൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് ) – 1
എച്ച്.എസ്.എ. കണക്ക് (മലയാളം മീഡിയം) – 2
എച്ച്.എസ്.എ. ഫിസിക്കല്‍ സയന്‍സ് (മലയാളം മീഡിയം) – 1
എച്ച്.എസ്.എ.നാച്ചുറല്‍ സയന്‍സ് (മലയാളം മീഡിയം) – 1
എച്ച്.എസ്.എ.സോഷ്യല്‍സയന്‍സ് (മലയാളം മീഡിയം) – 1
എച്ച്.എസ്.എ.സോഷ്യല്‍സയന്‍സ് (കന്നഡമീഡിയം) – 1
എച്ച്.എസ്.എ. ഹിന്ദി – 1
എച്ച്.എസ്.എ. ഇംഗ്ലീഷ് – 1
എച്ച്.എസ്.എ. അറബിക്– 1
ക‌ൂട‌ുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ടഫോണ്‍ നമ്പര്‍ :04994-270982

No comments:

Post a Comment

Previous Page Next Page Home