12218glpsudma

12218glpsudma


മലയാളത്തിളക്കം

Posted: 28 Jan 2018 07:53 AM PST

ഭാഷാപരമായി പിന്നോക്കം നില്കുന്നവർക്കുള്ള മലയാളത്തിളക്കം പരിപാടിയുടെ വിജയ പ്രഖ്യാപനം 2018 ജനുവരി 5 നു നടന്നു .




ശ്രദ്ധ : പഠന ക്യാമ്പ്

Posted: 28 Jan 2018 07:47 AM PST

2017 ഡിസംബർ 9നു ശ്രദ്ധ ഏകദിന പഠന ക്യാമ്പ് നടന്നു . വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ സന്തോഷ് കുമാർ ഉദ്‌ഘാടനം നിർവഹിച്ചു,


പുസ്തക സമാഹരണം

Posted: 28 Jan 2018 07:39 AM PST

2017 നവംബര് 11 നു നടന്ന ഗൃഹ സന്ദര്ശനത്തിലൂടെ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമാഹരിച്ചു .







സബ് ജില്ലാ ശാസ്ത്ര മേള

Posted: 28 Jan 2018 07:27 AM PST

ബേക്കൽ സബ് ജില്ലാ ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി .




കേരളപിറവി ദിനം

Posted: 28 Jan 2018 07:23 AM PST

കേരളത്തിലെ 14 ജില്ലകളെ കുറിച്ചുള്ള chart  അവതരണം നടന്നു. 

No comments:

Post a Comment

Previous Page Next Page Home