Cheruvathur12549 |
| Posted: 14 Jul 2016 09:06 PM PDT PTA ജനറല്‍ ബോഡി യോഗം 2016-17 2016-17 അധ്യയന വര്‍ഷത്തെ PTA ജനറല്‍ബോഡി യോഗം 12/07/2016 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്ക്കൂളില്‍ വെച്ച് നടന്നു. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ടി.എ പ്രസിഡണ്ടായി ടി.കെ.ഫൈസലിനെയുംവൈസ് പ്രസിഡണ്ടായി ഇബ്രാഹിം തട്ടാനിച്ചേരിയെയും മദര്‍ പി.ടി.എ പ്രസിഡണ്ടായി നയന സുരേഷിനെയും തെരഞ്ഞെടുത്തു. |
| Posted: 14 Jul 2016 08:59 PM PDT |
| You are subscribed to email updates from Cheruvathur12549. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |




No comments:
Post a Comment