| എ യു പി എസ് ബിരിക്കുളം. | 
| Posted: 29 Jun 2016 10:12 AM PDT വായന വാരാചരണം .കവി  വിനയചന്ദ്രൻ സി . എം. വായന വാരാചരണത്തിന്റെയും  വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം  നിർവഹിച്ചു .കുട്ടികൾ കവിയുമായി അഭിമുഖം നടത്തി .ഹെഡ്മാസ്റ്റെർ അധ്യക്ഷത വഹിച്ചു .ടി  എ  രവി (പി ടി എ പ്രെസിഡെന്റ് ),രജനി (എം പി ടി എ പ്രെസിഡന്റ് )എന്നിവർ സംസാരിച്ചു .ജിജോ പി ജോസഫ് നന്ദിയും അനിതകുമാരി സ്വാഗതവും പറഞ്ഞു .  | 
| Posted: 29 Jun 2016 09:50 AM PDT | 
| You are subscribed to email updates from എ യു പി എസ് ബിരിക്കുളം. . To stop receiving these emails, you may unsubscribe now. | Email delivery powered by Google | 
| Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States | |
 









No comments:
Post a Comment