kasaragod11453

kasaragod11453


Posted: 28 Mar 2016 11:59 PM PDT

ചെമ്മനാട് വെസ്റ്റ് ഗവ  യു പി സ്കൂൾ അതിന്റെ 117 ആം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ് .  ചെമ്മനടിന്റെ ഈ അക്ഷരമുത്തശിയുടെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടിയുടെ മഹത്തായ ഉത്ഘാടനം 2016 മാർച്ച്‌ 31 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് സ്കൂൾ അംഗണത്തിൽ ബഹു ജില്ല കലക്ടർ ശ്രീ ഇ ദേവദാസ് ഐ എ എസ് നിർഹിക്കുകയാണ് . ഉത്ഘാടന സദസ്സിൽ  വച്ച് കഴിഞ്ഞ പത്തു വർഷക്കാലം സ്കൂൾ പ്രധാനധ്യപകനയിരുന്ന ശ്രീ പി എ ജാൻസൻ മാസ്റ്റർക് യാത്രയപ്പ് നല്കുന്നതാണ്

Posted: 28 Mar 2016 10:29 PM PDT


 അക്ഷരക്കടവത്ത് 

ചെമ്മനാട് വെസ്റ്റ് ഗവർണമെന്റ്റ് യു പി സ്കൂൾ 117 -ആം  വാര്ഷികാഘോഷം  ഉത്ഘാടനവും  വിരമിക്കുന്ന ഹെഡ് മാസ്റ്റർ ക്കുള്ള യാത്രയപ്പും

31 മാർച്ച്‌ 2016 


മാർച്ച്‌ 30 വൈകുന്നേരം 4 മണിക്ക് സ്കൂൾ ലീഡർ നിഹാദ് സുലൈമാൻ നയിക്കുന്ന വിളംബര ഘോഷയാത്ര 






 

 

No comments:

Post a Comment

Previous Page Next Page Home