bekal12214

bekal12214


Posted: 25 Feb 2016 02:53 AM PST

STUDENTS READY FOR METRIC MELA BEING HELD AT GLPS UDUMA  ON 25-2-16


Yadukrishnan&Vimal (3M),Athulram&Abhiram(4 M,) --Participating  students
മെട്രിക്ക് മേളയ്ക്ക് ഒരുങ്ങി കുട്ടികള്‍!

ഉദുമ ജിഎല്‍പി സ്ക്കൂളില്‍ 25-2-16ന് നടക്കുന്ന  മെട്രിക്ക് മേളയ്ക്ക് ജിഎല്‍പിഎസ് പനയാല്‍ സ്കൂളിലെ കുട്ടികള്‍ അവരുടെ ഉല്‍പ്പന്നങ്ങളുമായി തയ്യാരായി നില്‍കുന്നു.അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ശ്രീമതി അജിത ടീച്ചര്‍ നല്‍കിയിരിക്കുകയാണ്.




ಮೆಟ್ರಿಕ್ ಮೇಳಕ್ಕೆ ತಯಾರಾಗಿ ಮಕ್ಕಳು!
ಉದುಮ ಜಿಎಲ್ಪಿ ಶಾಲೆಯಲ್ಲಿ 25-2-16ಕ್ಕೆ  ನಡೆಯುವ ಮೆಟ್ರಿಕ್ ಮೇಳಕ್ಕೆ ಜಿ.ಎಲ್.ಪಿ ಶಾಲೆಯ ಮಕ್ಕಳು ಅವರ ಉತ್ಪನ್ನದೊಂದಿಗೆ ತಯಾರಾಗಿ ಇದ್ದಾರೆ.ಅವರಿಗೆ ಬೇಕಾದ ಸಲಹೆಗಳನ್ನು ಶ್ರೀಮತಿ ಅಜಿತ ಟೀಚರು ನೀಡಿದ್ದಾರೆ.




No comments:

Post a Comment

Previous Page Next Page Home